"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
* '''<big><u>എൻ എം എം എസ് പ്രത്യേക പരിശീലനം</u></big>'''
* '''<big><u>എൻ എം എം എസ് പ്രത്യേക പരിശീലനം</u></big>'''


<big>'ഒരു വീട്ടിൽ ഒരു സ്കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ എം എം എസ് സ്‍കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്‍സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്‍സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്‍സുകൾ നൽകി വരുന്നത്.</big>
<big>'ഒരു വീട്ടിൽ ഒരു സ്‍കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ.എം.എം.എസ് സ്‍കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്‍സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്‍സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്‍സുകൾ നൽകി വരുന്നത്.</big>


<big>1.  സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്‍സ് നൽകി വരുന്നു.</big>
<big>1.  സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്‍സ് നൽകി വരുന്നു.</big>
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874166" എന്ന താളിൽനിന്ന് ശേഖരിച്ചത്