"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 125: വരി 125:

     പരീക്ഷണങ്ങൾ
  പരീക്ഷണങ്ങൾ

<nowiki>*</nowiki> ജലവിതാനം പാലിക്കുന്നു
<nowiki>*</nowiki> ജലവിതാനം പാലിക്കുന്നു
വരി 282: വരി 281:

== ➖➖➖➖➖➖➖➖➖ ==
== ➖➖➖➖➖➖➖➖➖ ==
സെന്റ്. പോൾസ് എ യു പി സ്കൂൾ എക്കാലവും  കലാ കായിക മേഖലകളിൽ  ജില്ലയിൽ തന്നെ മുന്നിലാണ് . 2022-23 വർഷം വേനലവധിയിൽ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് ഏറ്റെടുത്തത് . തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട്‌ അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്.ആഴ്ചയിൽ ഒരിക്കൽ എല്ലാ കുട്ടികൾക്കും മാസ്സ് ഡ്രിൽ പരിശീലനവും നൽകുന്നു. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത്
സെന്റ്. പോൾസ് എ യു പി സ്കൂൾ എക്കാലവും  കലാ കായിക മേഖലകളിൽ  ജില്ലയിൽ തന്നെ മുന്നിലാണ് . 2022-23 വർഷം വേനലവധിയിൽ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് ഏറ്റെടുത്തത് . തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട്‌ അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത്

സെപ്റ്റംബർ ആദ്യവാരം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ബാഡ്മിന്റൺ , കൊക്കോ ക്യാമ്പ് നടത്തി. ഇവയിൽ ബോൾ ബാഡ്മിന്റണിൽ  ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. അതിൽ തന്നെ  ആൺകുട്ടികളിൽ നാലുപേരും പെൺകുട്ടികളിൽ രണ്ടുപേരും ജില്ലാതലത്തിലേക്ക് സെലക്ഷൻ നേടി. തുടർന്ന് മിഷാൽ എന്ന ആൺകുട്ടിയും ഫാത്തിമത്ത് നിദ എന്ന പെൺകുട്ടിയും സംസ്ഥാന തലത്തിലേക്കുള്ള മത്സരത്തിന്  അർഹത നേടി എന്നതും  പ്രശംസാർഹമാണ്.

വരി 395: വരി 394:
== '''ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിൽ മാനേജ്മെന്റിന്റെ സംഭാവന.''' ==
== '''ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിൽ മാനേജ്മെന്റിന്റെ സംഭാവന.''' ==
സ്കൂൾ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിന്  സ്കൂൾ മാനേജ്മെന്റ് നല്ല ഒരു പങ്ക് വഹിച്ചു വരുന്നു.രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിന് സർക്കാർ നിയമപ്രകാരം രണ്ട് പാചക തൊഴിലാളികളെയാണ് അനുവദിച്ചിട്ടുള്ളത്. ഇവരെ മാത്രം ആശ്രയിച്ചുകൊണ്ട് ഇത്രയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമാണ്.അതുകൊണ്ട് സ്കൂൾ മാനേജ്മെന്റ് വേതനം നൽകിക്കൊണ്ട് ആറുപേരെ പാചകത്തിന്  സഹായിക്കുവാനും സ്കൂളും പരിസരവും ശുചീകരണ പ്രവർത്തി ചെയ്യുന്നതിനും വേണ്ടി നിയമിച്ചിട്ടുണ്ട്.

== ഡ്യൂഡിൽ  ക്ലബ് ==
കുട്ടികളിൽ ക്ഷമാശീലവും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ഡ്യൂഡിൽ എന്ന നൂതന ചിത്രരചനാശൈലി നമ്മുടെ വിദ്യാലയത്തിൽ ഡ്യൂഡിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ള ഒരു ചിത്രരചന  രീതിയാണ് ഡ്യൂഡിൽ.നമ്മുടെ വിദ്യാലയത്തിലെ 60 ഓളം കുട്ടികൾ നവീൻ സാറിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി ഡ്യൂഡിൽ പ്രാക്ടീസ് ചെയ്തു വരുന്നു.  ദിനാചരണങ്ങളുടെ ഭാഗമായി ഡ്യൂഡിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബിഗ് ക്യാൻവാസ് പരിപാടിയും നടത്തുന്നുണ്ട്.
വാൾ  ഓഫ്  ഹാപ്പിനെസ്
കുട്ടികൾ അവർ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ വരയ്ക്കുവാനും  വരച്ച ചിത്രങ്ങൾ സ്കൂളുകളിൽ ഒരാഴ്ച കാലത്തോളം  പ്രദർശിപ്പിക്കുന്ന ഒരു പദ്ധതിയാണ് വാൾ  ഓഫ്  ഹാപ്പിനെസ്.  ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ഓരോ 10 ദിവസം കൂടുമ്പോഴും ഫയൽ ചെയ്തു വെക്കും. പ്രത്യേകിച്ച് യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ ചിത്രങ്ങൾ വരയ്ക്കുവാനും അത് സ്കൂളിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് കുട്ടികളിൽ സന്തോഷം ഉളവാക്കുവാനുമുള്ള ഒരു  മാർഗ്ഗവും കൂടിയാണ് ഇത്.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873844" എന്ന താളിൽനിന്ന് ശേഖരിച്ചത്