"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് കുട്ടികൾ നേര്കാഴ്ചയിലൂടെ വരച്ചത്.തിരത്തെടുത്തനൂറിലധികം ചിത്രങ്ങൾ ബി ആർ സി യിലേക്ക് അയച്ചുകൊടുത്തു.)
No edit summary
വരി 285: വരി 285:
കട്ടികളുടെ ഗവേഷണചിന്തകൾ പരിപാടി പിക്കുക, പ്രാദേശിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അട ന ശാസന ദ്രാവിടെ പ്രവേഗം രസവും പ്രാച്യാം എന്നതാണ് ഇതിന്റെ ലക്ഷ്യം.
കട്ടികളുടെ ഗവേഷണചിന്തകൾ പരിപാടി പിക്കുക, പ്രാദേശിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അട ന ശാസന ദ്രാവിടെ പ്രവേഗം രസവും പ്രാച്യാം എന്നതാണ് ഇതിന്റെ ലക്ഷ്യം.


'''സംസ്‌കൃതം ക്ലബ്'''
ജുൺ മാസത്തിൽ സംസ്കൃതം ക്ലബ് രൂപീകരിച്ചു.സിദ്ധാർത്ഥ് 7j ക്ലബ്ബ് സെക്രട്ടറി ആയി തെരെഞ്ഞെടുത്തു. ക്ലബിന്റെ നേതൃത്വത്തിൽ രാമായണം മാസത്തിൽ രാമായണം പ്രശ്നോത്തരി ,രാമായണം പാരായണം,ചിത്രരചനാ എന്നിവ സംഘടിപ്പിച്ചു.പൂർവവിദ്യാർത്ഥിനിയായിരുന്ന ഗാനാവിനോദ് രാമായണം പ്രശ്നോത്തരി യുടെ ചോദ്യകർത്താവായി വന്നത് കുട്ടികൾക്ക് വളരെ പ്രചോദനമായി. സ്കൂളിൽ അക്ഷരശ്ലോക സംഘം രൂപീകരിച്ചു. സുഭാഷിത പരിചയവും,പദകേളിയും, സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.""ഒരു ദിവസം ഒരു പദം<nowiki>''''</nowiki> എന്ന പദ്ധതിക്ക് രൂപം നല്കി യിട്ടുണ്ട്


'''ഐ.ടി ക്ലബ്'''  
'''ഐ.ടി ക്ലബ്'''  
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873562" എന്ന താളിൽനിന്ന് ശേഖരിച്ചത്