"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:33, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
</gallery>'''<big>സ്വാതന്ത്ര്യ ദിനം</big>''' | </gallery>'''<big>സ്വാതന്ത്ര്യ ദിനം</big>''' | ||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു. | എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു.ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി.<gallery> | ||
പ്രമാണം:43034 ID001.jpg | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി. | പ്രമാണം:43034 ID002.jpg | ||
പ്രമാണം:43034 ID003.jpg | |||
പ്രമാണം:43034 ID004.jpg | |||
പ്രമാണം:43034 ID005.jpg | |||
പ്രമാണം:43034 ID006.jpg | |||
പ്രമാണം:43034 ID0010.jpg | |||
പ്രമാണം:43034 ID009.jpg | |||
പ്രമാണം:43034 ID008.jpg | |||
പ്രമാണം:43034 ID007.jpg | |||
</gallery> | |||
'''<big>ഓണാഘോഷം</big>''' | '''<big>ഓണാഘോഷം</big>''' | ||
ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ്. | ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ്. കൂടാതെ അധ്യാപകരുടെ ഹൗസ്തല ഓണാഘോഷ പരിപാടികളും സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു.<gallery> | ||
പ്രമാണം:43034ONAM001.jpg | |||
കൂടാതെ അധ്യാപകരുടെ ഹൗസ്തല ഓണാഘോഷ പരിപാടികളും സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു. | പ്രമാണം:43034ONAM002.jpg | ||
പ്രമാണം:43034ONAM005.jpg | |||
പ്രമാണം:43034ONAM006.jpg | |||
പ്രമാണം:43034ONAM007.jpg | |||
പ്രമാണം:43034ONAM008.jpg | |||
പ്രമാണം:43034ONAM004.jpg | |||
</gallery> | |||
'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' | '''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' |