"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 386: വരി 386:
</gallery>
</gallery>
=='''ഫീൽഡ് വിസിറ്റ്- സംയോജിത കൃഷി സ്ഥലം '''==

[[പ്രമാണം:34013acfv.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013acfv2.jpg|ലഘുചിത്രം]]
[[പ്രമാണം:34013acf1.jpg|ലഘുചിത്രം]]
[[പ്രമാണം:34013acfv3.jpg|ലഘുചിത്രം]]
ഗവണ്മെന്റ് DVHSS ചാരമംഗലം സ്കൂളിൽ പ്രവർത്തിക്കുന്ന മൃഗ പരിപാലന ക്ലബ്ബിന്റെ അംഗങ്ങളായ കുട്ടികൾ 15/11/2022 ചൊവ്വാഴ്ച യുവ കർഷകൻ ശ്രീ. സുജിത്തിന്റെ സംയോജിത കൃഷി സ്ഥലം സന്ദർശിച്ചു.സ്കൂളിൽ നിന്നും രാവിലെ 9 മണിക്ക്  ഫീൽഡ് വിസിറ്റിനു പോയ സംഘത്തിൽ അതുൽ കൃഷ്ണ, അഭിഷേക്, പ്രാഞ്ജിത്, അഭിന, ഗൗരി നന്ദന, ധനലക്ഷ്മി, ശ്രീരാജ്, സന്ദീപ് എന്നീ കുട്ടികൾ പങ്കെടുത്തു കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ രാവിലത്തെ സമയം ഉപയോഗിച്ചു.സ്കൂളിൽ നിന്നും 2 km മാറിയാണ് സുജിത് ഒരുക്കിയ കൃഷി സ്ഥലം. പാടത്തും കരയിലുമായി വിവിധ ഇനം പച്ചക്കറികൾ അദ്ദേഹം ചെയ്യുന്നത് കാണാനായി.അതോടൊപ്പം കൃഷിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കുട്ടികളിൽ സംയോജിത കൃഷി ചെയ്യുവാനുള്ള താല്പര്യം വർധിപ്പിച്ചു പാവൽ, പടവലം, പീച്ചിൽ, പയർ, പയർ, നെയ് കുമ്പളം, മത്തൻ, തക്കാളി, സവാള തുടങ്ങി ഒട്ടനവധി പച്ചക്കറികൾ കൃഷി സ്ഥലത്ത് കാണാൻ കഴിഞ്ഞു.ചെമ്പല്ലി, കാരി, സിലോപ്പി തുടങ്ങിയ മത്സ്യ കൃഷിയും വിഗോവ താറാവ് വളർത്താലും വിവിധ ഇനത്തിലുള്ള കോഴി വളർത്തലും കാണാൻ കഴിഞ്ഞു.വിളകൾ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനുള്ള ഫിറമോണ് ട്രാപ്, മഞ്ഞക്കെണി, നീലക്കെണി എന്നിവയും കണ്ടു. ഇതോടൊപ്പം തേനീച്ച കൃഷിയും ഇവിടെ കാണുവാൻ കഴിഞ്ഞു.10 മണിയോടെ സ്കൂളിൽ തിരിച്ചെത്തി

<gallery mode="packed-hover">
പ്രമാണം:34013acfv.jpg
പ്രമാണം:34013acfv2.jpg
പ്രമാണം:34013acf1.jpg
പ്രമാണം:34013acfv3.jpg
</gallery>
=='''കഞ്ഞിക്കഴിപയർ കൃഷിആരംഭം'''==
=='''കഞ്ഞിക്കഴിപയർ കൃഷിആരംഭം'''==
[[പ്രമാണം:34013kanjipayar.jpg|ലഘുചിത്രം]]

വരി 479: വരി 482:
സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും  തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ  ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പട്ടി,കണ്ണാം പൊട്ടി, ചതുരപ്പോട്ട ,ബ്രുഗേറിയ അക്കാന്തസ് , റൈസോഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം  , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ,  കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര  എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള  ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി  കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംരക്ഷിച്ചു പോരുന്നു. .

=='''വൃദ്ധസദനസന്ദർശനവും ശ്രമദാനവും'''==
=='''വൃദ്ധസദനസന്ദർശനവും ശ്രമദാനവും'''==
[[പ്രമാണം:34010nssov2.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013nssohv1.jpg|ലഘുചിത്രം]]
[[പ്രമാണം:34013nssov3.jpg|ലഘുചിത്രം]]
[[പ്രമാണം:34013nssov4.jpg|ലഘുചിത്രം]]
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഡി വി  ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ചേർത്തല മായിത്തറയിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിൽ ശ്രമദാനം  നടത്തി. 26/11/22 ന് രാവിലെ 10 മണിയോടെ സമ്മാനങ്ങളുമായി എത്തിയ കുട്ടികൾ വേഗം അന്തേവാസികളുമായി പരിചയപെട്ടു,കൂട്ടുകൂടി.കുട്ടികൾ തുടർന്ന് ലഭ്യമായ സ്ഥലത്ത് അവർക്കായി പച്ചക്കറിവിളകൾ നട്ടുകൊടുത്ത് മാതൃകയായി. കുട്ടികളുടെ കളിചിരി തമാശകൾ പ്രായമായ അന്തേവാസികളിൽ സന്തോഷം നിറച്ചു.

പ്രമാണം:34010nssov2.jpg
പ്രമാണം:34013nssohv1.jpg
പ്രമാണം:34013nssov3.jpg
പ്രമാണം:34013nssov4.jpg
</gallery>
=='''ജില്ല സ്കൂൾ കായികമേള2022-23-രണ്ടാംസ്ഥാനം'''==

ആലപ്പുഴ ജില്ല സ്കൂൾ കായികമേളയിലെ ഗവൺമെന്റ് ഡി. വി. എച്ച് .എസ് . എസ് ചാരമംഗലം സ്കൂളിൽനിന്ന് 20 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.  70 പോയിന്റ് നേടി സ്കൂൾ ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്ത് എത്തി .ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് നന്ദിത രാജേഷ്, അക്ഷര അജിത്ത്, സ്നേഹ പി , നർമ്മദ ചന്ദ്രപ്പൻ ,ദയകൃഷ്ണ ആർ ,ഹൈസ്കൂളിൽ നിന്ന് അനാമിക അജേഷ്, ശ്രുതി രാധാകൃഷ്ണൻ , അർച്ചന വി എസ്, നവ്യ വി ജെയും ആൺകുട്ടികളിൽ- ഹൈസ്കൂളിൽ നിന്ന് നിസൽ പി മുരളി, അഭിഷേക്  പി എന്നീ  11 കുട്ടികൾ തിരുവനന്തപുരത്തു വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത് യോഗ്യത നേടിക്കഴിഞ്ഞു.

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871475" എന്ന താളിൽനിന്ന് ശേഖരിച്ചത്