ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
No edit summary |
|||
വരി 38: | വരി 38: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള | |||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി | വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി | ||
2000-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | 2000-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 35 ഡിവിഷനുകൾ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 35 ഡിവിഷനുകൾ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. | വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. | ||
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു. | ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് |
തിരുത്തലുകൾ