"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
ശ്രേഷ്ഠഭാരതം - മഹാഭാരതം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ നമ്മുടെ സ്ക്കൂളിൽ നിർമ്മിച്ച ബാംസുരി ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 8 /8/2022 തിങ്കളാഴ്ച പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രൻ നിർവ്വഹിക്കുന്നു. ഒപ്പം അമൃത ടിവിയുടെ 'ഞാനുമുണ്ട് നിങ്ങളോടൊപ്പം' ഹാപ്പിനസ് ചലഞ്ച്  നമ്മുടെ സ്കൂളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ അമൃത ടിവിയിലെ വിശിഷ്ട വ്യക്തികൾ സാന്നിദ്ധ്യമാകുന്നു.25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ഏവരുടെയും സാന്നിദ്ധ്യവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു

[[പ്രമാണം:ബാംസുരി.png|പകരം=ശ്രേഷ്ഠഭാരതം|ലഘുചിത്രം|ബാംസുരി]]

വരി 37: വരി 46:
== '''SSLC - 98.48% വിജയം 27 ഫുൾ A+''' ==

2021-22 എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ വൻവിജയം കരസ്ഥമാക്കി. വിജയശതമാനം 98.48. 27 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 9 കുട്ടികൾക്ക് 9 A+ നേടാൻ കഴിഞ്ഞു. 166 കുട്ടികൾ പരീക്ഷ എഴുതിയതിൽ 165 പേരും ഉപരിപഠനത്തിന് അർഹതനേടി. മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളുടെ എണ്ണത്തിൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നമ്മുടെ വിദ്യാലയത്തിന്റേത്. മുഴുവൻ A+ നേടിയ കുട്ടികളെ അധ്യാപകർ വീടുകളിലെത്തി അനുമോദിച്ചു.

== '''NMMS സ്കോളർഷിപ് -8 പേർക്ക്''' ==
2021-22-ലെ NMMS സ്കോളർഷിപ്പിന് വിദ്യാലയത്തിൽ എട്ടു കുട്ടികൾ അർഹയി അനാമിക.കെ.ജെ ആദിഷ് കൃഷ്ണൻ.പി അഭിനവ്. കെ. വി ആശിഷ്. എസ് ഗോപിക. എം. പി സ്നിപ.വി.ടി എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് വിജയികളെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869951" എന്ന താളിൽനിന്ന് ശേഖരിച്ചത്