"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:39, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022→സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ
വരി 18: | വരി 18: | ||
എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ | എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ | ||
[[പ്രമാണം:കുഞ്ഞുങ്ങളുടെ ഇന്ത്യ.png|പകരം=map|ലഘുചിത്രം|കുഞ്ഞുങ്ങളുടെ ഇന്ത്യ]] | [[പ്രമാണം:കുഞ്ഞുങ്ങളുടെ ഇന്ത്യ.png|പകരം=map|ലഘുചിത്രം|കുഞ്ഞുങ്ങളുടെ ഇന്ത്യ]] | ||
=== 'REGALE ' അവധിക്കാല ക്യാമ്പ് === | |||
2022 ലെ സ്കൂൾ അവധിക്കാല ക്യാമ്പ് മെയ് 1,8 തീയതികളിൽ നടന്നു. ഫ്‌ളവേഴ്സ് ടോപ് സിംഗർ താരം തീർത്ഥ സുബാഷ് ഉദ്ഘാടനം ചെയ്തു. BPC പ്രിയേഷ് മാസ്റ്റർ മുഖ്യ അതിഥിയായി. പി. ടി. എ.പ്രസിഡന്റ് ശ്രീ.അശോക് കുമാർ അധ്യക്ഷത വഹിച്ചു. | |||
കാറൽമണ്ണയിലെ വാസു മാസ്റ്റർ 'മഞ്ഞുരുകലിന് ' നേതൃത്വം നൽകി.കുഞ്ഞിരാമൻ മാസ്റ്ററും സംഘവും നേതൃത്വം നൽകിയ നാടൻ പാട്ട്, വടംവലി, ശാസ്ത്ര പരീക്ഷണങ്ങൾ, IT ക്ലബ് ഒരുക്കിയ 'വിരൽത്തുമ്പത്തൊരു വിസ്മയം' എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ പരിപാടികൾ ആദ്യദിനം നടന്നു. | |||
ക്യാമ്പിന്റെ രണ്ടാം ദിവസത്തെ മുഖ്യ ആകർഷണം അനങ്ങൻ മലയിലേക്കുള്ള ട്രക്കിoഗ് ആയിരുന്നു. തുടർന്ന് നടന്ന ട്രഷർ ഹണ്ടിന് സ്കൗട് ആന്റ് ഗൈഡ് യൂണിറ്റ് നേതൃത്വം നൽകി. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ഒരുക്കിയ 'കടലാസിന്റെ കരവിരുത് ' കുട്ടികളിൽ ആവേശം നിറച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന 'Regale' അവധിക്കാല ക്യാമ്പ് കുട്ടികൾക്ക് വളരെ ആനന്ദകരവും വിജ്ഞാനപ്രദവുമായിരുന്നു. |