"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:53, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 348: | വരി 348: | ||
ഈ വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ മാസം പത്താം തീയതി വളരെ വിപുലമായ രീതിയിൽ നടന്നു. സ്കൂളിലെ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ , വൈസ് പ്രിൻസിപ്പാൾ എന്നിവർ മറുപടി നൽകി. തുടർന്ന് നടന്ന ജനറൽബോഡി ഇലക്ഷനിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എം.ജി കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസർ ശ്രീ എൻ.കെ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് ആയും ശ്രീമതി ലയന എസ് നായർ മദർ പിടിഎ പ്രസിഡന്റായും തെരഞ്ഞെടുത്തു . | ഈ വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ മാസം പത്താം തീയതി വളരെ വിപുലമായ രീതിയിൽ നടന്നു. സ്കൂളിലെ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ , വൈസ് പ്രിൻസിപ്പാൾ എന്നിവർ മറുപടി നൽകി. തുടർന്ന് നടന്ന ജനറൽബോഡി ഇലക്ഷനിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എം.ജി കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസർ ശ്രീ എൻ.കെ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് ആയും ശ്രീമതി ലയന എസ് നായർ മദർ പിടിഎ പ്രസിഡന്റായും തെരഞ്ഞെടുത്തു . | ||
<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big> | <big>കേരള സ്കൂൾ ശാസ്ത്രോത്സവം</big> |