"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 122: വരി 122:

=== '''ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം''' ===

[[പ്രമാണം:Vocational training.png|ലഘുചിത്രം|180x180ബിന്ദു|vocational training]]
[[പ്രമാണം:Vocational training.png|ലഘുചിത്രം|247x247px|vocational training]]

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു

വരി 130: വരി 130:

=== '''"പൂമുഖം"''' ===
=== '''"പൂമുഖം"''' ===
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|273x273px]]
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self". (DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു.23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു.

വരി 137: വരി 137:

=== വിംഗ്സ് ക്യാമ്പയിൻ ===
=== വിംഗ്സ് ക്യാമ്പയിൻ ===
[[പ്രമാണം:Wings 2.jpg|ലഘുചിത്രം|180x180ബിന്ദു|wings 2]]
[[പ്രമാണം:Wings 2.jpg|ലഘുചിത്രം|292x292px|wings 2]]
കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും നോളജ് സിറ്റിയിൽ വെച്ച് മൂന്ന് ദിവസത്തെ ക്യാമ്പ് നടന്നു.20.06.22 മുതൽ 26.06.22 വരെ മൂന്ന് ബാച്ചുകളിലായി രണ്ട് ദിവസത്തെ ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്.

[[പ്രമാണം:Wings camp.jpg|ലഘുചിത്രം|187x187ബിന്ദു|wings (HS)]]

വരി 143: വരി 143:

[[പ്രമാണം:Wings.png|ലഘുചിത്രം|167x167px|wings(UP)]]
[[പ്രമാണം:Wings.png|ലഘുചിത്രം|226x226px|wings(UP)]]

വരി 165: വരി 165:

=== സ്റ്റാർ സിസ്റ്റം ===
=== സ്റ്റാർ സിസ്റ്റം ===
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു[[പ്രമാണം:STAFF ROOM LIBRARY.jpg|ലഘുചിത്രം|96x96px]]
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു[[പ്രമാണം:STAFF ROOM LIBRARY.jpg|ലഘുചിത്രം|179x179px]]
[[പ്രമാണം:Kanivu 1.png|ലഘുചിത്രം|129x129ബിന്ദു|kanivu]]
[[പ്രമാണം:Kanivu 1.png|ലഘുചിത്രം|208x208px|kanivu]]

==='''സ്റ്റാഫ്‌ റൂം ലൈബ്രറി'''===
==='''സ്റ്റാഫ്‌ റൂം ലൈബ്രറി'''===
വരി 183: വരി 183:

വാർത്താ ചാനൽ കാണാൻ-https://youtu.be/z5vespWfeO0

[[പ്രമാണം:Scilore exhibition.jpg|ലഘുചിത്രം|211x211ബിന്ദു|scilore exhibition]]

'''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം'''  
'''SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം'''
 
[[പ്രമാണം:Scilore 1.jpg|ലഘുചിത്രം|209x209ബിന്ദു|Scilore 1]]
കുട്ടികളുടെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന്റെയും വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി - പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി ഐ.ടി, പ്രവൃത്തി പരിചയ ക്ലബുകളുടെ നേതൃത്വത്തിൽ തത്സമയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ still മോഡൽസ്, working model മത്സരങ്ങൾ സംഘടിപ്പിച്ചു.

ശാസ്ത്രമേള  ഉദ്ഘാടനം ചെയ്തത് ISRO മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ശ്രീ ഇ. കെ. കുട്ടി ആയിരുന്നു. ചടങ്ങിൽ IIT മുംബൈ വിദ്യാർത്ഥി ഭരത് ശ്രീജിത്തുമായി കുട്ടികൾ സംവദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ, വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ, പി ടി എ പ്രസിഡണ്ട് മുതലായവർ പങ്കെടുത്ത ചടങ്ങിൽ വച്ച് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ കൂടുതൽ പരിശീലനം നൽകി സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് ഓരോ വിഭാഗത്തിന്റെയും അധ്യാപകർ തീരുമാനിച്ചു.

2,189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867801" എന്ന താളിൽനിന്ന് ശേഖരിച്ചത്