"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
22:41, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ == | == പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ == | ||
[[പ്രമാണം:15051 shency teacher.jpg|ലഘുചിത്രം|306x306px|ശ്രീമതി.ഷെൻസി കുര്യൻ]] | |||
=== ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം.. === | |||
ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം - ആ പ്രവാഹം ഇന്ന് അതിഥിയായി എന്നെ ഈ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നു. | |||
ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ചിരിച്ചും ചേർത്തു പിടിച്ചും അകറ്റിനിർത്തിയും .... എത്രയെത്ര ഓർമകൾ:വർഷങ്ങൾക്കപ്പുറം' അല്പം പേടി | |||
യോടെ അതിലേറെ ആഹ്ലാദത്തോടെ പെൺപള്ളിക്കൂടത്തിലേക്ക് വന്നത് ഓർക്കാതെ വയ്യ.പിന്നീട് ആൺകുട്ടികൾക്കും കുടി പ്രവേശനം നല്കി | |||
.പള്ളിക്കൂടം എന്ന പേര് അന്വർഥമാക്കും വിധം: പള്ളിയോടു ചേർന്നുള്ള സ്കൂൾ ഇരു കൈയും നീട്ടി ചേർത്ത് പിടിച്ച് എന്നെ സ്വന്തമാക്കി.ആകും | |||
വിധം - പ്രതി സ്നേഹത്താൽ നന്ദി പ്രകടിപ്പിച്ചു.അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്ന അസംപ്ഷൻ സ്കൂളിന്റെ ഭാഗ | |||
മാകാൻ സാധിച്ചത് ദൈവാനുഗ്രഹം..... | |||
. ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക) | . ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക) | ||
. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി) | . മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി) |