"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്:</u>'''</big>

<big>2021 _2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്സുകൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ല കലാമേളയുടെ വീഡിയോ കവറേജ് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് ഞങ്ങളുടെ അംഗീകാരമായി കരുതുന്നു.</big>
<big>2021 - 2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്സുകൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ല കലാമേളയുടെ വീഡിയോ കവറേജ് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് ഞങ്ങളുടെ അംഗീകാരമായി കരുതുന്നു.</big>

<big>      2022-2025 ബാച്ചിലേക്ക് സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം തന്ന വിദ്യാർത്ഥികളുടെ യോഗം ചേർന്ന് , വിദ്യാർത്ഥികൾക്ക് ജൂലൈ 2 ന് നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. വിദ്യാർത്ഥികൾക്ക്  ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്സുകളും, മുൻ വർഷത്തെ അഭിരുച്ചി പരീക്ഷയുടെ ചോദ്യങ്ങളും , വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ  അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020 -2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെൻ്റുകൾ പൂർത്തിയായി.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867544" എന്ന താളിൽനിന്ന് ശേഖരിച്ചത്