Football
(ലഹരി വിമുക്ത കേരളം) |
(Football) |
||
വരി 14: | വരി 14: | ||
[[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലഹരി വിമുക്ത കേരളം]] | [[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലഹരി വിമുക്ത കേരളം]] | ||
[[പ്രമാണം:34306 SNTD3.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34306 SNTD3.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
[[പ്രമാണം:34306 SNTD5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34306 SNTD5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]'''<big>ലഹരിക്കെതിരെ കുട്ടി ലോകകപ്പ്</big>''' | ||
<big>കുട്ടികളെയും രക്ഷിതാക്കളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ലോകകപ്പ് ലോക സമാധാനത്തിന് - എന്നീ സന്ദേശങ്ങളുമായി കടക്കരപ്പള്ളി സ്ക്കളിനടുത്തുള്ള ആലുങ്കൽ ഓൾഡ് ട്രഫോർഡ് ടർഫിൽ നടത്തിയ ഫുട്ബോൾ മത്സവും ഗോളടി ചലഞ്ചും വ്യത്യസ്തമായി. കുട്ടികൾ ആദ്യമായാണ് കൃത്രിക പുൽത്തകിടിയിൽ കളിക്കുന്നത്. ഫുട്ബോൾ മത്സരം കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ശ്രീ. സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഫുട്ബോൾ കോച്ച് ശ്രീ. അശ്വിൻ കുട്ടികൾക്ക് പരിശീലനം നൽകി. ടീം ക്യാപ്റ്റൻമാരായ പാർവതി കെ. ബിന്നി, മാസ്റ്റർ ഫർഖാൻ, അക്ഷര എസ് കുമാർ, ആൽവിൻ ബിനീഷ്, ജോഹൻ, ജോനസ് സാബു എന്നിവർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.</big> |