"എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,750 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 നവംബർ 2022
വരി 62: വരി 62:
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .'''
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .'''
== ചരിത്രം ==
== ചരിത്രം ==
1'''956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.'''
'''1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക്‌ വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു  കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും  പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു.ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി. പ്രാദേശിക വിഭങ്ങളുടെ ശേഖരണവും വിനിയോഗവും ഈ സ്‌കൂളിന്റെ വളർച്ചയ്‌ക്കും പുരോഗതിക്കും കാരണമായി.മാനുഷീക വിഭവങ്ങളെ കുട്ടികൾക്ക് ലഭ്യമാകത്തക്ക തരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു.അതോടൊപ്പം തന്നെ നൂതനമായ നിരവധി പഠനപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും കൊണ്ട് സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിക്കുവാനും സാധിച്ചു.സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ മാതൃകയാക്കിയിട്ടുള്ള ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ വകയായിട്ടുണ്ട്.ഉദാഹരണമായി പ്രാദേശിക  പി ടി എ, രക്ഷകർത്താക്കളുടെ പഠനപ്രവർത്തനത്തിന്റെ പങ്കാളിത്തം, മികച്ച ഭിന്നശേഷി സൗഹൃദ സ്‌കൂൾ, സ്‌കൂൾ ബാഗിന്റെ ഭാരം കുറക്കൽ പദ്ധതി എന്നിവ പ്രധാനമാണ്.ഒരു പ്രാഥമിക വിദ്യാലയത്തിനു തകർച്ചയിൽ നിന്നും എങ്ങനെ തിരികെ വരമെന്നു പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.അക്കാദമിക്ക്  മേഖലയിലെ മികവാണ്‌ ഈ സ്‌കൂളിന്റെ പുരോഗതിക്ക് നിർണ്ണായകമായ പ്രധാന കാരണം.ലോവർ സെക്കണ്ടറി സ്കോളർഷിപ്പുകൾ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു.അതിനാൽ പൊതുസമൂഹത്തിൽ ഈ സ്‌കൂൾ ഒരു ചർച്ചയായിമാറുന്നു.നിരവധി രക്ഷാകർത്താക്കൾ ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ കാരണമാകുന്നത് ഈ വിദ്യാലയത്തിന്റെ അക്കാദമിക മികവുകൊണ്ടാണ്.'''


[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം|              '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]]
[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം|              '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]]
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866965" എന്ന താളിൽനിന്ന് ശേഖരിച്ചത്