"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
[[പ്രമാണം:47045littleaward2.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]
[[പ്രമാണം:47045littleaward2.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]

== മർകസ് കൂമ്പാറ ഫാത്തിമാബി എച്ച് എസ് എസ് സ്കൂൾ വിക്കി അവാർഡ് ഏറ്റുവാങ്ങി ==
സ്കൂൾ വിക്കിയിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് കോഴിക്കോട് ജില്ലക്ക് വേണ്ടി  സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരം ലഭിച്ച മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിനുള്ള ട്രോഫിയും പ്രശംസ പത്രവും ക്യാഷ് അവാർഡും  തിരുവനന്തപുരം നിയമ സഭ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി ബഹു :  വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോലയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ഏറ്റുവാങ്ങുന്നു . ചടങ്ങ് കേരള നിയമസഭ സ്പീക്കർ എം.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബഹു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ജീവൻ ബാബു IAS കൈറ്റ് C E O അൻവർ  സാദത്ത്  SCERT ഡയറക്റ്റർ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു
[[പ്രമാണം:47045-wiki award 2..JPG|നടുവിൽ|ലഘുചിത്രം|831x831ബിന്ദു]]
[[പ്രമാണം:47045-wiki award 2..JPG|നടുവിൽ|ലഘുചിത്രം|831x831ബിന്ദു]]

വരി 15: വരി 11:
[[പ്രമാണം:47045wikiaward4.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]
[[പ്രമാണം:47045wikiaward4.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]

== മർകസ് കൂമ്പാറ ഫാത്തിമാബി എച്ച് എസ് എസ് സ്കൂൾ വിക്കി അവാർഡ് ഏറ്റുവാങ്ങി ==
സ്കൂൾ വിക്കിയിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് കോഴിക്കോട് ജില്ലക്ക് വേണ്ടി  സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരം ലഭിച്ച മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിനുള്ള ട്രോഫിയും പ്രശംസ പത്രവും ക്യാഷ് അവാർഡും  തിരുവനന്തപുരം നിയമ സഭ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി ബഹു :  വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോലയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ഏറ്റുവാങ്ങുന്നു . ചടങ്ങ് കേരള നിയമസഭ സ്പീക്കർ എം.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബഹു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ജീവൻ ബാബു IAS കൈറ്റ് C E O അൻവർ  സാദത്ത്  SCERT ഡയറക്റ്റർ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു
[[പ്രമാണം:47045-wiki award 2..JPG|നടുവിൽ|ലഘുചിത്രം|742x742ബിന്ദു]]
== കൂമ്പാറ ഫാത്തിമാബി എച് എസ് എസ് സ്കൂൾ വിക്കി ആദരം ഏറ്റുവാങ്ങി. ==
== കൂമ്പാറ ഫാത്തിമാബി എച് എസ് എസ് സ്കൂൾ വിക്കി ആദരം ഏറ്റുവാങ്ങി. ==
ജില്ലയിൽ നിന്ന് സ്കൂൾ വിക്കിയിൽ ഒന്നാം സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ വിക്കി ആദരവ് ഏറ്റുവാങ്ങി.സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ   ആദരിക്കൽ ചടങ്ങിലാണ് പുരസ്ക്കാരം സ്വീകരിച്ചത്.  പ്രൊവിഡൻസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ  ഡി ഡി ഇ മനോജ് കുമാർ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ താമരശ്ശേരി ഡി ഇ ഒ മനോഹരൻ കെ. ജി കുന്നമംഗലം എ ഇ ഒ  കെ ജെ പോൾ തുടങ്ങി നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംബന്ധിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ സി സി ഹസ്സൻ സ്വാഗതവും താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ നിയാസ് ചോല നന്ദിയും പറഞ്ഞു.

വരി 23: വരി 24:

== ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക് ==
== ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക് ==
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി  സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ  അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ '''[https://youtu.be/G5dk1rlbJFc ക്ലിക് ചെയ്യുക]'''[[പ്രമാണം:47045-rugby5.jpeg|നടുവിൽ|ലഘുചിത്രം|538x538ബിന്ദു]][[പ്രമാണം:47045-RUGBY STATE.jpeg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു]][[പ്രമാണം:47045-best PTA 2.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു]][[പ്രമാണം:47045-sslc.jpeg|നടുവിൽ|ലഘുചിത്രം|876x876ബിന്ദു]]
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി  സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ  അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ '''[https://youtu.be/G5dk1rlbJFc ക്ലിക് ചെയ്യുക]'''[[പ്രമാണം:47045-rugby5.jpeg|നടുവിൽ|ലഘുചിത്രം|538x538ബിന്ദു]][[പ്രമാണം:47045-RUGBY STATE.jpeg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു]]
 
== ബെസ്റ്റ് പി.ടി.എ അവാർഡ് ==
 
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ ഡി ഇ ഒ ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്[[പ്രമാണം:47045-best PTA 2.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു]][[പ്രമാണം:47045-sslc.jpeg|നടുവിൽ|ലഘുചിത്രം|876x876ബിന്ദു]]

== '''യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ''' ==
[[പ്രമാണം:47045-uss 3.jpeg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു]]
[[പ്രമാണം:47045-uss 3.jpeg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866879" എന്ന താളിൽനിന്ന് ശേഖരിച്ചത്