"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
ആദ്യ കാലങ്ങളിൽ എൽ പി യുപി ഹൈ സ്കൂൾ,ഒറ്റ യൂണിറ്റായാണ് മത്സരങ്ങൾ സംഘടിപ്പി ച്ചിരുന്നത്.ആസമയത്തുംവിദ്യാലയത്തിന്റെ പേര് ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടുണ്ട്.ജനറൽ,സംസ്കൃതം,അറബി,വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങലിൽ വിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.സംസ്‌കൃതം കലോത്സവത്തിൽ 2008 മുതൽ ഇതുവരെയും വിദ്യാലയം സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംജില്ലയിൽ 3 തവണ മികച്ച രണ്ടാമത്തെ വിദ്യാലയുവുമായിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാം സ്ഥാനവും പിന്നീട്‌ 2 ഉം 3 ഉം സ്ഥാനവും അലങ്കരി ച്ചിട്ടുണ്ട്.ജില്ലാ തലത്തിലും നമ്മുടെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.കൂടുത്തലിനങ്ങളിൽ ജില്ലയിൽ മികവ് തെളിയിച്ച നന്ദാകിഷോർ.A  രമേശ് സ്കൂളിന്റെ അഭിമാനമായി.

അറബികലോത്സവത്തിലും രണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.<gallery>
അറബികലോത്സവത്തിലും രണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
 
'''2022-23'''
 
2022 -23  അധ്യയന വർഷത്തെ  തളിപ്പറമ്പ്  നോർത്ത് ഉപജില്ലാ കലോത്സവം മൂത്തേടത്തു ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.നമ്മുടെ വിദ്യാലയം  ഇത്തവണ യു.പി.ജനറൽ വിഭാഗത്തിനും സംസ്കൃതോത്സവത്തിനും അറബിക് കലോത്സവത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഏഴോളം യു .പി.മത്സരയിനങ്ങൾ ജില്ലയിലേക്ക് അർഹത നേടി.<gallery>
പ്രമാണം:13748 kala.jpeg|ശാസ്ത്രീയ സംഗീതം  ഒന്നാം സ്ഥാനം

പ്രമാണം:13748 kala4.resized.jpeg|വന്ദേ മാതരം ഒന്നാം സ്ഥാനം

777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866793" എന്ന താളിൽനിന്ന് ശേഖരിച്ചത്