"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
sdfhjgshjfgsjddfg
കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ.
 
ആദ്യകാലങ്ങളിൽ വാഹനസൗകര്യം പെരുമ്പ വരെയായിരുന്നു. അവിടെനിന്നും ചെറുപുഴയിലേക്ക് കാൽനട യാത്ര നടത്ത ണം. അന്ന് വിദ്യാഭ്യാസ സൗകര്യം പയ്യ ന്നൂരിലായിരുന്നു. പില്ക്കാലത്ത് അരവ ഞാൽ വരെയും കുറെക്കൂടി കഴിഞ്ഞ് പെരിങ്ങോം, പാടിയോട്ടുചാൽ എന്നിവിട ങ്ങളിലേക്കും വാഹനങ്ങൾ അപൂർവ്വമായി വന്നുതുടങ്ങി. പാടിയോട്ടുചാലിലും നര മ്പിലും പുളിങ്ങോത്തും ഓരോ എൽ.പി. സ്കൂളുകൾ തുടങ്ങി. പൊതുസ്ഥാപന ങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊന്നും ഇല്ലാത്ത കാട്ടു പ്രദേശം തന്നെയായിരുന്നു അന്ന് ചെറു പുഴ. 1950ൽ ചെറുപുഴ വരെ ബസ്സ് എത്തി.
 
ഈ മലയോര പ്രദേശത്ത ഒരു കൃഷിക്കാരനായിരുന്നു ശ്രീ. തോളൂർ കൃഷ്ണൻ നായർ. സ്ഥിരോത്സാഹിയായി രുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 1ന് മൂന്ന് ക്ലാസ്സുകളിലായി 70 കുട്ടി കളും 3 അദ്ധ്യാപകരുമായി ചെറുപുഴയിൽ എലിമെന്ററി സ്കൂൾ പ്രവർത്തനം ആരംഭി ച്ചു. വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗ സ്ഥന്മാരുടെ പ്രേരണയും സഹകരണവും ഈ സംരംഭത്തിനുണ്ടായിരുന്നു. 1955ൽ ഈ വിദ്യാലയം യു.പി. സ്കൂളായി ഉയരു കയും ശ്രീ. തോളൂർ കൃഷ്ണൻ നായരുടെ പുത്രനായ ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ മാനേജരായി സ്ഥാനമേൽക്കു കയും ചെയ്തു. ഇദ്ദേഹത്തിന്റെ സഹോ ദരി പരേതയായ ജാനകിയുടെ പാവനസ്മ രണക്കായി ഈ വിദ്യാലയത്തിന് ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ എന്ന് പേര് നൽകി.
 
ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായ രുടെ സമർത്ഥമായ മാനേജ്മെന്റിന് കീഴിൽ ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികളും 32 അദ്ധ്യാപകരുമുള്ള, പഠനത്തിലും പാ തര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കു ന്ന, പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കു ന്നു. കർമ്മധീരതയോടെ ഈ വിദ്യാല യത്തെ ചമയിച്ചൊരുക്കി പരിപാലിച്ചുവ രുന്ന ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ ചെറുപുഴക്കാർക്കെല്ലാം മാനേജരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866662" എന്ന താളിൽനിന്ന് ശേഖരിച്ചത്