"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
11:15, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022→കേരളപ്പിറവി ദിനത്തിൽ വൃക്ഷത്തൈ നട്ട് എൻഎസ്എസ് വിദ്യാർത്ഥികൾ
വരി 20: | വരി 20: | ||
സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണവും സ്കൂൾ കോമ്പൗണ്ടിലെ തനതിടം ബയോ പാർക്കിന്റെ ഉദ്ഘാടനവും സ്കൂളിൽ നടന്നു.സ്കൂളിലെ എൻഎസ്എസ് ടീം നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയാണ് സ്വപ്നക്കൂട് .3 വീടുകൾ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സ്കൂളിലെ വിദ്യാർഥികൾക്ക് നിർമ്മിച്ചു നൽകിയിരുന്നു. നാലാമത്തെ വീട് സമർപ്പണവും അഞ്ചാമത്തെ വീടിന്റെ നിർമ്മാണത്തിനുള്ള ഫണ്ട് സ്വീകരിക്കലും പ്രസ്തുത ചടങ്ങിൽ വച്ച് നടന്നു.സാമൂഹ്യ സേവനവും സമർപ്പണ മനോഭാവവും സ്കൂളിലെ എൻഎസ്എസ് ടീമിനെ മികവുറ്റതാക്കുന്നു. എൻഎസ്എസിന്റെ കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ സ്കൂളിന് എൻഎസ്എസ് അവാർഡ് ലഭിച്ചിട്ടുണ്ട്.ഇന്നത്തെ ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോജോസഫ്, എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , എൻ എസ് എസ് റീജണൽ കോർഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര, ജില്ല കോർഡിനേറ്റർമാരായ എം.കെ ഫൈസൽ , എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പ്രിൻസിപ്പൾ അബ്ദുന്നാസർ കെ, ഹെഡ് മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ വി.കെഅബ്ദുസലാം , സ്റ്റാഫ് സെകട്ടറി പി.എസ് മുഹമ്മദ് സുബിൻ, അധ്യാപകരായ അബ്ദുന്നാസർ വയനാട്, കെ.കെ അഷ്‌റഫ് , കെ നാസിർ , എ.എംബിന്ദുകുമാരി , കെ.എച്ച് ഷംസു , യു.പി നഷീദ ,എൻ എസ് . വളണ്ടിയർ ലീഡർ അർച്ചന സുരേന്ദ്രൻഎന്നിവർ സംബന്ധിച്ചു. | സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണവും സ്കൂൾ കോമ്പൗണ്ടിലെ തനതിടം ബയോ പാർക്കിന്റെ ഉദ്ഘാടനവും സ്കൂളിൽ നടന്നു.സ്കൂളിലെ എൻഎസ്എസ് ടീം നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയാണ് സ്വപ്നക്കൂട് .3 വീടുകൾ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി സ്കൂളിലെ വിദ്യാർഥികൾക്ക് നിർമ്മിച്ചു നൽകിയിരുന്നു. നാലാമത്തെ വീട് സമർപ്പണവും അഞ്ചാമത്തെ വീടിന്റെ നിർമ്മാണത്തിനുള്ള ഫണ്ട് സ്വീകരിക്കലും പ്രസ്തുത ചടങ്ങിൽ വച്ച് നടന്നു.സാമൂഹ്യ സേവനവും സമർപ്പണ മനോഭാവവും സ്കൂളിലെ എൻഎസ്എസ് ടീമിനെ മികവുറ്റതാക്കുന്നു. എൻഎസ്എസിന്റെ കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ സ്കൂളിന് എൻഎസ്എസ് അവാർഡ് ലഭിച്ചിട്ടുണ്ട്.ഇന്നത്തെ ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോജോസഫ്, എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , എൻ എസ് എസ് റീജണൽ കോർഡിനേറ്റർ മനോജ് കണിച്ചുകുളങ്ങര, ജില്ല കോർഡിനേറ്റർമാരായ എം.കെ ഫൈസൽ , എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പ്രിൻസിപ്പൾ അബ്ദുന്നാസർ കെ, ഹെഡ് മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ വി.കെഅബ്ദുസലാം , സ്റ്റാഫ് സെകട്ടറി പി.എസ് മുഹമ്മദ് സുബിൻ, അധ്യാപകരായ അബ്ദുന്നാസർ വയനാട്, കെ.കെ അഷ്‌റഫ് , കെ നാസിർ , എ.എംബിന്ദുകുമാരി , കെ.എച്ച് ഷംസു , യു.പി നഷീദ ,എൻ എസ് . വളണ്ടിയർ ലീഡർ അർച്ചന സുരേന്ദ്രൻഎന്നിവർ സംബന്ധിച്ചു. | ||
[[പ്രമാണം:47045-NSS THANATHIDAM.jpeg|ഇടത്ത്|ലഘുചിത്രം|176x176px]] | [[പ്രമാണം:47045-NSS THANATHIDAM.jpeg|ഇടത്ത്|ലഘുചിത്രം|176x176px]] | ||