"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23 (മൂലരൂപം കാണുക)
07:14, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 43: | വരി 43: | ||
ഒ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 1,2,3 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലായി സ്മാർട്ട് 40 എന്ന പേരിൽ ക്യാമ്പ് നടത്തി. സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. തീരുമാനമെടുക്കൽ, അനുകമ്പ വളർത്തൽ, പ്രശ്നപരിഹാരം തുടങ്ങിയ മേഖലകളിൽ ജീവിത നൈപുണീ പരിശീലനം കളികളിലൂടെ കുട്ടികൾക്ക് ലഭിച്ചു. പങ്കെടുത്ത കുട്ടികൾ ക്യാമ്പ് നന്നായി ആസ്വദിച്ചു. ഒ.ആർ.സി കോഡിനേറ്റർ ലബീബ് മാസ്റ്റർ, ജില്ലാ കോഡിനേറ്റർ ജിതിൻ തുടങ്ങി നാലോളം ട്രൈനർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ക്യാമ്പ് സന്ദർശിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നസീർ മാസ്റ്റർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. കോഡിനേറ്റർ ലബീബ് മാസ്റ്റർ സ്വാഗതവും ക്യാമ്പ് ലീഡർ നന്ദിയും പറഞ്ഞു. | ഒ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 1,2,3 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലായി സ്മാർട്ട് 40 എന്ന പേരിൽ ക്യാമ്പ് നടത്തി. സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. തീരുമാനമെടുക്കൽ, അനുകമ്പ വളർത്തൽ, പ്രശ്നപരിഹാരം തുടങ്ങിയ മേഖലകളിൽ ജീവിത നൈപുണീ പരിശീലനം കളികളിലൂടെ കുട്ടികൾക്ക് ലഭിച്ചു. പങ്കെടുത്ത കുട്ടികൾ ക്യാമ്പ് നന്നായി ആസ്വദിച്ചു. ഒ.ആർ.സി കോഡിനേറ്റർ ലബീബ് മാസ്റ്റർ, ജില്ലാ കോഡിനേറ്റർ ജിതിൻ തുടങ്ങി നാലോളം ട്രൈനർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ക്യാമ്പ് സന്ദർശിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നസീർ മാസ്റ്റർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. കോഡിനേറ്റർ ലബീബ് മാസ്റ്റർ സ്വാഗതവും ക്യാമ്പ് ലീഡർ നന്ദിയും പറഞ്ഞു. | ||
'''കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഓവറോൾ''' | <center>'''കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഓവറോൾ'''</center> | ||
[[പ്രമാണം:13055 hss29.jpg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | |||
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കമ്പിൽ മാപ്പിള സ്കൂൾ ഓവറോൾ ചാമ്പിയൻഷിപ്പ് പട്ടം കരസ്ഥമാക്കി. നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചൂ കൊണ്ട് മുത്തുക്കുടയുടെയും ബാൻഡ് മേളയുടെയും അകമ്പടിയോട് കൂടി വിജയികളെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, പ്രോഗ്രാം കൺവീനർ ഷിൻടോ കുര്യൻ, സുമ പി വി എന്നിവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി. അധ്യാപകരായ മുഹമ്മദ്, ജംഷീർ, ഹരീഷ്, ദാമോദരൻ, ഗിരീഷ്, സുനിൽകുമാർ, രഞ്ചിത്ത്, ഷബ്ന, ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. | |||
<center>'''സ്കൂളിന്റെ ആദരം'''</center> | |||
സ്കൂൾ ശാസ്ത്ര മേളയിൽ ഇലൿട്രോണിക്സിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ് നാഫിഹിനെ സ്കൂൾ സ്റ്റാഫ് അസ്സംബ്ലിയിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ മൊമെന്റോ നൽകി. ദിവ്യ ടീച്ചർ സ്വാഗതം പറഞ്ഞു. സിന്ധു ടീച്ചർ, ബിന്ദു ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. |