"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:53, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''പരിസ്ഥിതി ദിനം ആചരിച്ചു''' == | == '''പരിസ്ഥിതി ദിനം ആചരിച്ചു''' == | ||
ചേരാനെല്ലൂർ :'ഒരേയൊരു ഭൂമി' എന്ന പരിസ്ഥിതി ദിന സന്ദേശത്തെ മുൻ നിർത്തി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി കുറ്റമറ്റ രീതിയിൽ വരുംതലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. | |||
പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സാർ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ SPC വിദ്യാർത്ഥികളും തൈ നട്ടു കൊണ്ട് കൂടുതൽ ഉണർവ് നൽകി വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചു.ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ജീവിവർഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികളോട് സംവദിച്ച ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ പറഞ്ഞു. തുടർന്ന് നടന്ന റാലിയിൽ മുഴുവൻ SPC അംഗങ്ങളും, വിദ്യാർത്ഥികളും , അധ്യാപകരും പങ്കെടുത്തു.പ്ലക്കാർഡ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10.B ക്ലാസിലെ കൃഷ്ണ ഉദയൻ ഒന്നാം സ്ഥാനവും 8. B ക്ലാസിലെ ആനോൺ വർഗ്ഗീസ് രണ്ടാം സ്ഥാനവും UP വിഭാഗത്തിൽ 5- A ക്ലാസിലെ അനയ് ഒന്നാം സ്ഥാനവും 6. A യിലെഅസ്ന സബീർ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ 5. A ക്ലാസിലെ റഹ്മത് റഹീം ഒന്നാം സ്ഥാനവും ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും 7.A ക്ലാസിലെ പൂജ അജിത്, സിനിയ ഫാതിമ എന്നിവർ 3-ാം സ്ഥാനവും പങ്കിട്ടു.ഹൈസ്കൂൾ വന്ഭാഗത്തിൽ XB ക്ലാസിലെ രാഹുൽ, മുഹമ്മദ് സഹൽ, മുഹമ്മദ് ഇർഫാനുൽ ഹഖ് തുടങ്ങിയവർ പങ്കിട്ടു. | പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സാർ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ SPC വിദ്യാർത്ഥികളും തൈ നട്ടു കൊണ്ട് കൂടുതൽ ഉണർവ് നൽകി വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചു.ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ജീവിവർഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികളോട് സംവദിച്ച ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ പറഞ്ഞു. തുടർന്ന് നടന്ന റാലിയിൽ മുഴുവൻ SPC അംഗങ്ങളും, വിദ്യാർത്ഥികളും , അധ്യാപകരും പങ്കെടുത്തു.പ്ലക്കാർഡ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10.B ക്ലാസിലെ കൃഷ്ണ ഉദയൻ ഒന്നാം സ്ഥാനവും 8. B ക്ലാസിലെ ആനോൺ വർഗ്ഗീസ് രണ്ടാം സ്ഥാനവും UP വിഭാഗത്തിൽ 5- A ക്ലാസിലെ അനയ് ഒന്നാം സ്ഥാനവും 6. A യിലെഅസ്ന സബീർ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ 5. A ക്ലാസിലെ റഹ്മത് റഹീം ഒന്നാം സ്ഥാനവും ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും 7.A ക്ലാസിലെ പൂജ അജിത്, സിനിയ ഫാതിമ എന്നിവർ 3-ാം സ്ഥാനവും പങ്കിട്ടു.ഹൈസ്കൂൾ വന്ഭാഗത്തിൽ XB ക്ലാസിലെ രാഹുൽ, മുഹമ്മദ് സഹൽ, മുഹമ്മദ് ഇർഫാനുൽ ഹഖ് തുടങ്ങിയവർ പങ്കിട്ടു. | ||
[[പ്രമാണം:26009 ed1.jpg|ഇടത്ത്|ലഘുചിത്രം|469x469ബിന്ദു]] | [[പ്രമാണം:26009 ed1.jpg|ഇടത്ത്|ലഘുചിത്രം|469x469ബിന്ദു]] |