ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
08:19, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 30: | വരി 30: | ||
=== സ്കൂളിനെ തേടിയെത്തി ഉപഹാരം === | === സ്കൂളിനെ തേടിയെത്തി ഉപഹാരം === | ||
സംസ്ഥാനതല സ്കൂൾവിക്കി പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്കൂളിന് പ്രദേശത്തെ സാംസ്കാരിക വേദിയായ സ്നേഹതീരം കലാ സാംസ്കാരിക വേദി സ്നേഹോപഹാരം നൽകി. | സംസ്ഥാനതല സ്കൂൾവിക്കി പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്കൂളിന് പ്രദേശത്തെ സാംസ്കാരിക വേദിയായ സ്നേഹതീരം കലാ സാംസ്കാരിക വേദി സ്നേഹോപഹാരം നൽകി. സ്കൂൾ വിക്കി ചാർജ്ജ് ഭംഗിയായി നിർവ്വഹിച്ച ജംഷീദ് മാസ്റ്റർക്കും ഉപഹാരം നൽകി. പ്രധാനാധ്യാപകൻ ശശികുമാർ. കെ, അധ്യാപകരായ സോമരാജ് പാലക്കൽ, സദഖത്തുള്ള കെ, പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്, സ്നേഹതീരം സാരഥികളായ സലിം സി, സുബീഷ് എ.പി, ഷാജി സി.വി, പ്രമോദ് കുമാർ സി.വി, എന്നിവർ സംബന്ധിച്ചു. | ||
സ്കൂൾ വിക്കി | === പഞ്ചായത്തിന്റെ ആദരവ് നേടി സോമരാജ് പാലക്കൽ === | ||
ദേശീയ അധ്യാപക ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്തിന്റെ പൊന്നാട ഏറ്റുവാങ്ങി ഒളകര ജി.എൻ. പി സ്കൂൾ അധ്യാപകൻ സോമരാജ് പാലക്കൽ. പഞ്ചായത്തിലെ മാതൃകാ അധ്യാപകനുള്ള അവാർഡാണ് സ്കൂളിലെ സീനിയർ അസിസ്റ്റന്റിനെ തേടിയെത്തിയത്. നിനവ് 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റർ പൊന്നാട അണിയിച്ചു. | |||
അവധിയാണെങ്കിലും സ്കൂളിലെത്തുകയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയും പരിസരം ശുചീകരിച്ചും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയും കർമനിരതനാവുന്ന അധ്യാപകനാണ് സോമരാജ് പാലക്കൽ. 15 വർഷമായി ഈ സ്കൂളിൽ മാത്രമേ സോമരാജ് ജോലി ചെയ്തുള്ളൂ. ഈ കാലമത്രെയും പഠന പ്രവർത്തനങ്ങൾക്കു പുറമെ സ്കൂൾ വികസന പ്രവർത്തനങ്ങളിൽ സമയം നോക്കാതെ മുന്നിട്ടിറങ്ങുന്നതുകൊണ്ട് നാട്ടുകാർക്കും സോമരാജിനെ കുറിച്ച് എതിരഭിപ്രായമില്ല. സംസഥാന തല സ്കൂൾ വിക്കി പുരസ്കാരം, തുടർച്ചയായി മലപ്പുറം ജില്ലയിലെ രണ്ടാമത് ബെസ്റ്റ് പി.ടി.എ അവാർഡ്, വേങ്ങര ഉപജില്ലയിലെ ഹാട്രിക് ബെസ്റ്റ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന് ലഭ്യമാക്കിയതിലും സോമരാജിന് വലിയ പങ്കുണ്ട്. | |||
=== വാട്ട്സാപ്പ് കൂട്ടായ്മയുടെ ആദരം === | |||
സ്കൂൾ അധ്യാപകൻ സോമരാജ് പാലക്കലിനെ 'നമ്മുടെ നാട് പുകയൂർ' വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉപഹാരം നൽകി. നേരത്തെ പെരുവള്ളുർ പഞ്ചായത്തിലെ മാതൃകാ അധ്യാപകനുള്ള അവാർഡും സോമരാജിനെ തേടിയെത്തിയിരുന്നു. അവധിയാണെങ്കിലും സ്കൂളിലെത്തുകയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയും പരിസരം ശുചീകരിച്ചും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയും കർമനിരതനാവുന്ന അധ്യാപകനാണ് സോമരാജ് പാലക്കൽ. | |||
ചടങ്ങിൽ വാർഡ് മെമ്പർ കെ എം പ്രദീപ് കുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, കാവുങ്ങൽ ഇസ്മാഈൽ, ഗ്രൂപ് അഡ്മിൻ ഷാജി പുകയൂർ, കെ.കെ മുസ്തഫ, യു.പി സിറാജ്, നൗഫൽ പുകയൂർ, കെ കെ സൈതലവി എന്നിവർ സംസാരിച്ചു | |||
== 2020-2021 == | == 2020-2021 == |