"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 226: വരി 226:
ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു...

🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ്‌ എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു
ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ്‌ എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു..
ലോക ഓസോൺ ദിനം... സെപ്റ്റംബർ 16
കുട്ടികളുടെ പ്രധിനിധി ദേവാനന്ദിന്റെ പ്രഭാഷണം... പോസ്റ്റർ തയ്യാറാക്കൽ... ക്വിസ് മത്സരം... പ്രകൃതി പഠനയാത്ര.... ചുള്ളികാവ് ഡാമിലേക്ക്... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി യാത്ര കുട്ടികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം ആയിരുന്നു...
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865149" എന്ന താളിൽനിന്ന് ശേഖരിച്ചത്