"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:19, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2022ഉള്ളടക്കം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 223: | വരി 223: | ||
കർഷകദിനാചരണം | കർഷകദിനാചരണം | ||
സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു.. | സ്കൂൾ അസംബ്ലിയിൽ HM ശ്രീമതി അജിത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. കുട്ടികളുടെ പ്രതിനിധി ദേവാനന്ദ് ആശംസകൾ നേർന്നു.. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു.. കൃഷിപതിപ്പ് തയ്യാറാക്കി... കുട്ടി കർഷകർ ആയി വേഷം വേഷമണിഞ്ഞു റാലിയിൽ പങ്കെടുത്തു... കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആയി സ്കൂളിൽ പച്ചക്കറി വിത്തുകളും തൈകളും അധ്യാപകരും കുട്ടികളും ചേർന്നു നടുകയും ചെയ്തു.. | ||
🌟ഓണം 2022 | |||
ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു... |