|
|
വരി 4: |
വരി 4: |
| ==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]== | | ==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]== |
| ==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ലിറ്റിൽ കൈറ്റ്സ് സഹായി '''|ലിറ്റിൽ കൈറ്റ്സ് സഹായി ]]== | | ==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ലിറ്റിൽ കൈറ്റ്സ് സഹായി '''|ലിറ്റിൽ കൈറ്റ്സ് സഹായി ]]== |
| == ലിറ്റിൽ കൈറ്റ്സ് സഹായി ==
| |
| പിരീഡ് 1
| |
|
| |
| പ്രവർത്തനം
| |
|
| |
| '''അനിമേഷൻ സിനിമ കണ്ട് അതിന്റെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കൽ'''
| |
|
| |
| ആശയങ്ങൾ
| |
|
| |
| അനിമേഷൻ സിനിമയ്ക്ക് ഒരു കഥ/ആശയം വേണം.
| |
|
| |
| കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാം.
| |
|
| |
| ചിത്രങ്ങൾ ചേർത്താണ് അനിമേഷൻ തയ്യാറാക്കുന്നത്.
| |
|
| |
| കഥാപാത്രങ്ങളുടെ ചലനം ക്രമീകരിക്കണം.
| |
|
| |
| സംഭാഷണവും പശ്ചാത്തല ശബ്ദവും ചേർക്കാം.
| |
|
| |
| തലക്കെട്ട് ചേർക്കാം.
| |
|
| |
| വീക്ഷണ സ്ഥിരതയാണ് ദൃശ്യാനുഭവം നൽകുന്നത്.
| |
|
| |
| കഥ തയ്യാറാക്കൽ
| |
|
| |
| സ്റ്റോറിബോർഡ് തയ്യാറാക്കൽ
| |
|
| |
| കഥ
| |
|
| |
| സീനുകൾ
| |
|
| |
| കഥാപാത്രങ്ങൾ
| |
|
| |
| കഥാപാത്രങ്ങളുടെ രൂപം
| |
|
| |
| കഥാപാത്രങ്ങളുടെ ചലനദിശ
| |
|
| |
| കഥയുടെ പശ്ചാത്തലം
| |
|
| |
| ചലിപ്പിക്കേണ്ട ചിത്രങ്ങൾ
| |
|
| |
| സീനിന്റെ സമയദൈർഘ്യം
| |
|
| |
| സംഭാഷണം/പശ്ചാത്തലശബ്ദം
| |
|
| |
| പിരീഡ് 2
| |
|
| |
| അനിമേഷൻ സിനിമ തയ്യാറാക്കൽ
| |
|
| |
| സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ്
| |
|
| |
| ഉദ്ദേശ്യം
| |
|
| |
| അനിമേഷന്റെ അടിസ്ഥാന ധാരണ ലഭിക്കൽ
| |
|
| |
| സാമഗ്രി
| |
|
| |
| LK_Resources/1_Animation/Activity_1.2.1
| |
|
| |
| background.png
| |
|
| |
| aeroplane.png
| |
|
| |
| Steps
| |
|
| |
| Application-Graphics-TUPI TUBE DESK
| |
|
| |
| File-New Project
| |
|
| |
| Project ന് പേര് നൽകുന്നു.
| |
|
| |
| FPS 12 ആക്കുക-ok
| |
|
| |
| കാൻവാസ്-Static BG Mode-Import-Bitmap-Open-background.png ഉൾപ്പെടുത്തുന്നു.
| |
|
| |
| വലുപ്പം കൂടുതലാണെങ്കിൽ Resize-Yes
| |
|
| |
| Selection tool-നാലു മൂലകളിലെ നോഡുകൾ ക്ലിക്ക് ചെയ്ത് വലുപ്പം ക്രമീകരിക്കുക
| |
|
| |
| Frames Mode-Import-Bitmap-aeroplane.png
| |
|
| |
| അനുയോജ്യമായ സ്ഥലത്ത് ക്രമീകരിക്കുക
| |
|
| |
| മറ്റു ഫ്രെയിമുകളിലേയ്ക്ക് ചിത്രത്തെ ഉൾപ്പെടുത്താൻ ആദ്യ ഫ്രെയിമിൽ Right Click-Copy
| |
|
| |
| അടുത്ത ഫ്രെയിമിൽ Right Click-Paste
| |
|
| |
| വലുപ്പം,സ്ഥാനം ഇവ ക്രമീകരിക്കുക.
| |
|
| |
| (എളുപ്പത്തിൽ ചെയ്യാൻ-Exposure Sheet-Extend Frame)
| |
|
| |
| അനിമേഷൻ പ്രവർത്തിപ്പിക്കാൻ-Player ൽ ക്ലിക്ക് ചെയ്യുക.
| |
|
| |
| Save
| |
|
| |
| Video ആയി Export ചെയ്യാൻ
| |
|
| |
| File-Export Project-MP4 Video-Next-Next-Export
| |
|
| |
| ട്വീനിംഗ് പരിചയപ്പെടാൻ
| |
|
| |
| സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ്
| |
|
| |
| ഉദ്ദേശ്യം
| |
|
| |
| അനിമേഷൻ സോഫ്റ്റ്വെയറിലെ ട്വീനിങിൽ ശേഷി നേടാൻ
| |
|
| |
| സാമഗ്രി
| |
|
| |
| LK_Resources/1_Animation/Activity_1.2.2
| |
|
| |
| Static BG Mode-Import-Bitmap-background.png
| |
|
| |
| Frames Mode-Import-Bitmap-aeroplane.png
| |
|
| |
| ടൂൾ ബാറിൽ നിന്ന് Tweening-Position Tween
| |
|
| |
| വലതുഭാഗത്ത് + അടയാളത്തിൽCreate a new Tween-ഡബിൾ ക്ലിക്ക് ചെയ്യുക
| |
|
| |
| വിമാനം സെലക്ട് ചെയ്യുക
| |
|
| |
| Options-Set Path Properties ക്ലിക്ക് ചെയ്യുക
| |
|
| |
| തുടർന്ന് കാൻവാസിൽ വിമാനം ചലിക്കേണ്ട വഴി ക്ലിക്ക് ചെയ്യുക
| |
|
| |
| Save Tween
| |
|
| |
| Animation പ്രവർത്തിച്ച് സേവ് ചെയ്യുകയും വീഡിയോ Export ചെയ്യുകയും ചെയ്യുക
| |
|
| |
| പിരീഡ് 3
| |
|
| |
| Dynamic BG Mode പരിചയപ്പെടൽ
| |
|
| |
| സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ്
| |
|
| |
| ഉദ്ദേശ്യം
| |
|
| |
| അനിമേഷനിലെ Dynamic BG Mode ന്റെ ഉപയോഗം പരിശീലിക്കാൻ
| |
|
| |
| സാമഗ്രി
| |
|
| |
| LK_Resources/1_Animation/Activity_1.3.1
| |
|
| |
| Dynamic BG Mode-Import-Bitmap-background.png
| |
|
| |
| Orientation-Right/Left/Up/Down etc നൽകുക
| |
|
| |
| Frames Mode-Import-Bitmap-aeroplane.png
| |
|
| |
| Extend Frame നൽകുക
| |
|
| |
| അനിമേഷൻ സേവ് ചെയ്യുക.എക്പോർട്ട് ചെയ്യുക
| |
|
| |
| Rotation Tween പരിചയപ്പെടൽ(ജീപ്പോടിക്കൽ)
| |
|
| |
| സോഫ്റ്റ്വെയർ : റ്റുപി റ്റ്യൂബ്
| |
|
| |
| ഉദ്ദേശ്യം
| |
|
| |
| അനിമേഷനിലെ Rotation Tween ന്റെ ഉപയോഗം പരിശീലിക്കാൻ
| |
|
| |
| സാമഗ്രി
| |
|
| |
| LK_Resources/1_Animation/Activity_1.3.2
| |
|
| |
| road.png
| |
|
| |
| car.png
| |
|
| |
| tyre.png
| |
|
| |
| Dynamic BG Mode-Import-Bitmap-road.png
| |
|
| |
| Static BG Mode-Import-Bitmap-car.png
| |
|
| |
| Frames Mode-Import-Bitmap-tyre.png
| |
|
| |
| Tyre കാറിന്റെ ടയറിന്റെ സ്ഥാനത്ത് ക്രമീകരിക്കുക.
| |
|
| |
| ടൂൾ ബാറിലെ Tweening-Rotation Tween
| |
|
| |
| വലതുവശത്തുള്ള + create a new Tween ഡബിൾ ക്ലിക്ക് ചെയ്യുക
| |
|
| |
| ഒന്നാമത്തെ ചക്രം select options -- set properties-ആവശ്യമായ വിലകൾ നൽകുക
| |
|
| |
| Save Tween
| |
|
| |
| രണ്ടാമത്തെ ചക്രവും ഇതേപോലെ ചേർക്കുക
| |
|
| |
| സേവ് ചെയ്യുക
| |
|
| |
| എക്പോർട്ട് ചെയ്യുക
| |