"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
== <big>'''കേരള സ്കൂൾ അക്കാദമി ഏർപ്പെടുത്തിയ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന്'''</big> ==
[[പ്രമാണം:18364-school acadamy award.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം]]
'''<big>വിരിപ്പാടം: കേരള സ്ക്കൂൾ അക്കാദമി ഏർപ്പെടുത്തിയ പത്തൊൻപതാമത് ബെസ്റ്റ് സ്ക്കൂൾ അവാർഡ് (2022-23 വർഷത്തെ ) മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം വിദ്യാലയത്തിന് ലഭിച്ചു.</big>'''
'''<big>പാഠ്യ പാഠ്യേതര രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾ, നൂതനാശയ പ്രവർത്തനങ്ങൾ, സമൂഹ പങ്കാളിത്തം തുടങ്ങി വ്യത്യസ്തമായ പ്രവർത്തങ്ങൾ നടത്തുന്ന സ്ക്കൂളുകൾക്കാണ് "സ്ക്കൂൾ അക്കാദമി കേരള <nowiki>''</nowiki>ഏർപ്പെടുത്തിയ ബെസ്റ്റ് സ്ക്കൂൾ അവാർഡ്</big>'''
'''<big>വിരിപ്പാടം വിദ്യാലയം സംസ്ഥാന തലത്തിൽ നടത്തുന്ന വിവിധ മത്സര പരാ പാടിയിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ വരെ കരസ്ഥമാക്കി.സ്ക്കൂൾ അക്കാദമി നടത്തിയ സ്ക്കൂൾ പത്രത്തിൽ ഈ വിദ്യാലയത്തിലെ സംസ്ഥാന പി.ടി എ യുടെ മാതൃകാ അധ്യാപക പുരസ്ക്കാരം ലഭിച്ച ശ്രീമതി പ്രഭാവതി ടീച്ചർ മികച്ച അഭിമുഖം നടത്തി അധ്യാപക പ്രതി ഭകളുടെ കൂട്ടത്തിലെ അധ്യാപിക യാ വാനും സാധിച്ചിട്ടുണ്ട്.</big>'''
'''<big>ആക്കോട് വിരിപ്പാടം വിദ്യാലയം 2019 ൽ സംസ്ഥാന പി.ടി.എ.യുടെ മികച്ച വിദ്യാലയത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.കൂടാ തെ മാത്യഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന ഹരിത വിദ്യാലയ അവാർഡും തുടർച്ചയായി ലഭിച്ച് വരുന്നു.സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങൾ സ്മാർട്ടാക്കുന്നതിന് മുമ്പ് തന്നെ ഈ മാനേജ്മെൻറ  വിദ്യാലയം ഹൈടെക്കായി മാറി കഴിഞ്ഞിൽ നാട്ടുക്കാരും, രക്ഷിതാക്കളും അതിയായ സന്തോഷത്തിലാണ്.അതു പോലെ മികച്ച ഒരു പിടി എ യും വിദ്യാലയത്തിൻ്റെ അക്കാദമിക അനക്കാദമിക രംഗങ്ങളിൽ ശ്രദ്ധ ചെലുത്തി വരുന്നു.</big>'''
== '''<big>മലപ്പുറം വിദ്യാഭ്യാസ ജില്ലാ സീഡ്'ഹരിത വിദ്യാലയ പുരസ്കാരം ജില്ലാ കലക്ടർ വി. ആർ.പ്രേം കുമാറിൽ നിന്നും വിരിപ്പാടം വിദ്യാലയം ഏറ്റുവാങ്ങി</big>''' ==
[[പ്രമാണം:Haridth vidyalayam 2022.jpg|ഇടത്ത്‌|ചട്ടരഹിതം|412x412ബിന്ദു]]
<big>'''വിരിപ്പാടം: 2021-22 വർഷത്തെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള സീഡ് ഹരിത വിദ്യാലയ പുരസ്കാരം (രണ്ടാം സ്ഥാനം)കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ സീഡ് പോലീസ് 'ആദിത്യൻ, സീഡ് കോഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ, റിസ്വാന ടീച്ചർ, റിഫ. ടി, മുഹമ്മദ് നസീബ്', മുഹമ്മദ് ജിയാദ് എന്നിവർ ജില്ലാ കലക്ടർ വി.ആർ.പ്രേം കുമാറിൽ നിന്നും ഏറ്റുവാങ്ങി.  (അവാർഡ് തുകയായ Rs 10000  പുരസ്ക്കാരവും )  ചടങ്ങിൽ മാത്യഭൂമി മലപ്പുറംറീജിണൽ മാനേജർ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡപ്യൂട്ടി ന്യൂസ് എഡിറ്റർ.ആർ.ഗിരിഷ് കുമാർ, ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ സിയാദ്,കൃഷി ഓഫീസർ സൈഫുന്നീസ മലപ്പുറം, സീഡ് ജില്ലാ കോഡിനേറ്റർ നന്ദകുമാർ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു..'''</big>
== '''<big>വിരിപ്പാടം എ എം യു പി സ്കൂളിന് തുടർച്ചയായി നാലാം തവണയും ഹരിതവിദ്യാലയ പുരസ്ക്കാരം</big>''' ==
== '''<big>വിരിപ്പാടം എ എം യു പി സ്കൂളിന് തുടർച്ചയായി നാലാം തവണയും ഹരിതവിദ്യാലയ പുരസ്ക്കാരം</big>''' ==
[[പ്രമാണം:18364-ഹരിത വിദ്യാലയം.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|927x927ബിന്ദു|പകരം=|[[പ്രമാണം:Haridth vidyalayam 2022.jpg|ഇടത്ത്‌|ലഘുചിത്രം]]]]
[[പ്രമാണം:18364-ഹരിത വിദ്യാലയം.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|927x927ബിന്ദു|പകരം=|[[പ്രമാണം:Haridth vidyalayam 2022.jpg|ഇടത്ത്‌|ലഘുചിത്രം]]]]
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864314" എന്ന താളിൽനിന്ന് ശേഖരിച്ചത്