"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
21:23, 12 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർ 2022→സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022
No edit summary |
|||
വരി 311: | വരി 311: | ||
നവംബർ രണ്ടാം തീയതിയാണ് സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുക്കൽ പ്രക്രിയ നടത്തിയത്. പത്താം ക്ലാസിലെ സ്ഥാനാർത്ഥികളായ വിദ്യാർഥികൾ സ്കൂളിൽ നിന്നുമുള്ള പഠനയാത്രയിൽ ഉൾപ്പെട്ടതുകൊണ്ടാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നവംബർ 2 നടത്തിയത്. യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുംആകെ 33 കൂട്ടികൾ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. HM അനന്തൻ സാർ, പ്രിൻസിപ്പൽ രശ്മിടീച്ചർ..... എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, 33 വിദ്യാർത്ഥികളും വോട്ട് ചെയ്യുകയും ( രഹസ്യബാലറ്റ് സംവിധാനം വഴി ) അമൃത സുനിൽ 18 വോട്ട് നേടി ചെയർ പേഴ്സൺ സ്ഥാനത്തിന് അർഹയാക്കുകയും ചെയ്തു. (യദു കൃഷ്ണൻ 17 വോട്ട് ) സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ (നവ്യാ വി ജെ, ലക്ഷ്മി അജിത് കുമാർ) മത്സരിച്ചു. വോട്ടെടുപ്പിൽ 31 വോ ട്ടുകളിൽ നേടി നവ്യ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് വിഘ്നേശ്വർഎസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. | നവംബർ രണ്ടാം തീയതിയാണ് സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുക്കൽ പ്രക്രിയ നടത്തിയത്. പത്താം ക്ലാസിലെ സ്ഥാനാർത്ഥികളായ വിദ്യാർഥികൾ സ്കൂളിൽ നിന്നുമുള്ള പഠനയാത്രയിൽ ഉൾപ്പെട്ടതുകൊണ്ടാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നവംബർ 2 നടത്തിയത്. യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുംആകെ 33 കൂട്ടികൾ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. HM അനന്തൻ സാർ, പ്രിൻസിപ്പൽ രശ്മിടീച്ചർ..... എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, 33 വിദ്യാർത്ഥികളും വോട്ട് ചെയ്യുകയും ( രഹസ്യബാലറ്റ് സംവിധാനം വഴി ) അമൃത സുനിൽ 18 വോട്ട് നേടി ചെയർ പേഴ്സൺ സ്ഥാനത്തിന് അർഹയാക്കുകയും ചെയ്തു. (യദു കൃഷ്ണൻ 17 വോട്ട് ) സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ (നവ്യാ വി ജെ, ലക്ഷ്മി അജിത് കുമാർ) മത്സരിച്ചു. വോട്ടെടുപ്പിൽ 31 വോ ട്ടുകളിൽ നേടി നവ്യ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് വിഘ്നേശ്വർഎസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. | ||
ജോയിൻ സെക്രട്ടറിയായി, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ആദിൽ ഷിബി, കലാവേദി സെക്രട്ടറി യാദവ് കൃഷ്ണൻ (HS),കലാവേദി ജോയിൻ സെക്രട്ടറി നയന ടി ബാബു (HSS),സാഹിത്യ വേദി സെക്രട്ടറി സോനാ എസ് രാജ് (HS),സാഹിത്യ വേദി ജോയിൻ സെക്രട്ടറി ആമിന എ (HSS),കായിക വേദി സെക്രട്ടറി ആദിത്യൻ എസ്ഷൈൻ(HS), കായിക വേദി ജോയിൻ സെക്രട്ടറി നിതിൻ സുരേഷ്(HSS) എന്നിവരെ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കു ശേഷം. HM,പ്രിൻസിപ്പൽ മറ്റ് അധ്യാപകരുടെ സാന്നിധ്യത്തിൽ,തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി ചെയ്യുമെന്നും,വിദ്യാലയത്തിന്റെ അന്തസ്സിനും യശസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളിലും പങ്കാളികൾ ആകുമെന്ന് തീരുമാനിച്ചു. | ജോയിൻ സെക്രട്ടറിയായി, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ആദിൽ ഷിബി, കലാവേദി സെക്രട്ടറി യാദവ് കൃഷ്ണൻ (HS),കലാവേദി ജോയിൻ സെക്രട്ടറി നയന ടി ബാബു (HSS),സാഹിത്യ വേദി സെക്രട്ടറി സോനാ എസ് രാജ് (HS),സാഹിത്യ വേദി ജോയിൻ സെക്രട്ടറി ആമിന എ (HSS),കായിക വേദി സെക്രട്ടറി ആദിത്യൻ എസ്ഷൈൻ(HS), കായിക വേദി ജോയിൻ സെക്രട്ടറി നിതിൻ സുരേഷ്(HSS) എന്നിവരെ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കു ശേഷം. HM,പ്രിൻസിപ്പൽ മറ്റ് അധ്യാപകരുടെ സാന്നിധ്യത്തിൽ,തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രതിഞ്ജയും പ്രഥമയോഗവും നടന്നു. പ്രസ്തുത യോഗത്തിൽ, തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി ചെയ്യുമെന്നും,വിദ്യാലയത്തിന്റെ അന്തസ്സിനും യശസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളിലും പങ്കാളികൾ ആകുമെന്ന് തീരുമാനിച്ചു. | ||
=='''ലഹരി വിരുദ്ധ ശൃംഖല-'''== | =='''ലഹരി വിരുദ്ധ ശൃംഖല-'''== | ||
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു. അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു. | സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു. അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു. |