"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ പത്താംക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ്  സൈക്കോളജിസ്റ്റ് ട്രെയിനർ ശ്രീമതി. ഗീതാ നായർ നൽകി. പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടിവരരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വളരെ ലളിതമായി കുട്ടികളുമായി സംവദിച്ചു.<gallery mode="packed-overlay" heights="250">

പ്രമാണം:4204school new.png.png|ലഘുചിത്രം|കൗൺസിലിംഗ് ക്ലാസ്സിൽ നിന്നും
പ്രമാണം:4204school new.png.png|ലഘുചിത്രം|കൗൺസിലിംഗ് ക്ലാസ്സിൽ നിന്നും
</gallery>
=='''ആഗസ്റ്റ് 8 -ആസാദി കാ അമൃത് മഹോത്സവ്'''- 2022==
ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി CISF വലിയമല യൂണിൻറെ നേതൃത്വത്തിൽ 'ഹർ ഘർ തിരങ്ക' ക്യാമ്പയിൻ നടന്നു.  CISF ‍ഡെപ്യൂട്ടി കമാൻഡൻറ് ക്യാമ്പയിന് നേതൃത്വം നൽകി. <gallery mode="packed-overlay" heights="250">
</gallery>
=='''ആഗസ്റ്റ് 8 -സത്യമേവ ജയതേ'''- 2022==
‍ഡിജിറ്റൽ മീഡിയയിലെ / മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ സ്കൂൾ വിദ്യാ‍ത്ഥികളെ പ്രാപ്തരാക്കുന്നതിൻറെ ഭാഗമായുള്ള  'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ സാക്ഷരത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി.  <gallery mode="packed-overlay" heights="250">
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863544" എന്ന താളിൽനിന്ന് ശേഖരിച്ചത്