Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
=='''ആഗസ്റ്റ് 8 -സത്യമേവ ജയതേ'''- 2022==
=='''ആഗസ്റ്റ് 8 -സത്യമേവ ജയതേ'''- 2022==
‍ഡിജിറ്റൽ മീഡിയയിലെ / മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ സ്കൂൾ വിദ്യാ‍ത്ഥികളെ പ്രാപ്തരാക്കുന്നതിൻറെ ഭാഗമായുള്ള  'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ സാക്ഷരത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി.  <gallery mode="packed-overlay" heights="250">
‍ഡിജിറ്റൽ മീഡിയയിലെ / മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ സ്കൂൾ വിദ്യാ‍ത്ഥികളെ പ്രാപ്തരാക്കുന്നതിൻറെ ഭാഗമായുള്ള  'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ സാക്ഷരത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി.  <gallery mode="packed-overlay" heights="250">
</gallery>
=='''ആഗസ്റ്റ് 15 -സ്വാതന്ത്ര്യദിനാഘോഷം'''- 2022==
‍8.40 ന് സ്കൂൾ അങ്കണത്തിൽ പ്രഥമാധ്യാപിക പതാകയുയർത്തി.  പ്രഥമാധ്യാപിക, പി.ടി.എ പ്രസിഡൻറ്, മദർ പി.ടി.എ പ്രസിഡൻറ്, വാർഡ് കൗൺസിലർ തുടങ്ങിയവ‍ർ  സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.  തുടർന്ന്  കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടന്നു.  <gallery mode="packed-overlay" heights="250">
</gallery>
=='''ആഗസ്റ്റ് 17 -ചിങ്ങം 1 - കർഷകദിനം'''- 2022==
‍ചിങ്ങം 1 - കർഷകദിനത്തോടനുബന്ധിച്ച് കർഷകദിനാചരണം നടന്നു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി.ടി.എ പ്രസിഡൻറ്  അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപിക  ആശംസാ പ്രസംഗം നടത്തുകയും  സ്ഥലത്തെ മികച്ച കർഷകനായ ശ്രീ. ബാബുവിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് സംവാദം, കൃഷിപ്പാട്ട്. സ്കിറ്റ്, പ്രസംഗം എന്നിവ നടന്നു.  <gallery mode="packed-overlay" heights="250">
</gallery>
=='''ആഗസ്റ്റ് 20 -സ്വയം പ്രതിരോധ പരിശീലനം'''- 2022==
എസ്.പി.സിയും കേരളാ പോലീസിൻറെ സ്ത്രീ സുരക്ഷാ വിഭാഗവുമായി  ചേർന്ന് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നല്കി. വലിയമല SHO ശ്രീ. സുനിൽ കുമാർ മുഖ്യാതിഥിയായി. <gallery mode="packed-overlay" heights="250">
</gallery>
==''സെപ്റ്റംബർ 2 - ഓണാഘോഷം''- 2022==
ഓണാഘോഷത്തിൻറെ ഭാഗമായി പൂക്കളമിടൽ, കലാകായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.  <gallery mode="packed-overlay" heights="250">
</gallery>
==''സെപ്റ്റംബർ 22, 24 - YIP ക്ലാസ്സ് ''- 2022==
ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്  YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് സെപ്റ്റംബർ 22-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സെപ്റ്റംബർ 24-ാം തീയതിയും നടത്തി. <gallery mode="packed-overlay" heights="250">
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863547" എന്ന താളിൽനിന്ന് ശേഖരിച്ചത്