"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 116: വരി 116:


.............................................
.............................................
'''ശ്രീമതി.ശോഭനകുമാരി  (റിട്ട.പ്രഥമാദ്ധ്യാപിക )'''
സ്‌കൂളിന് വളരെ അടുത്തു തന്നെയാണ് ശ്രീമതി.ശോഭനകുമാരി ടീച്ചർ കുടുംബമായി താമസിക്കുന്നത്. പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്‌കൂൾ ,ഉന്നത പഠനങ്ങൾ ,പരിശീലനങ്ങൾ എന്നിവ. ഗവ,സർവീസിൽ പ്രൈമറിസ്കൂൾ അദ്ധ്യാപികയായി. വർഷങ്ങൾക്കു ശേഷം പ്രഥമാധ്യാപികയായി.നാട്ടകം ഗവ.എച്ച് എസ് എൽ.പി.സ്‌കൂളിൽ നിന്നും  പ്രഥമാദ്ധ്യാപികയായി വിരമിച്ചു .


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863146" എന്ന താളിൽനിന്ന് ശേഖരിച്ചത്