"ഗവ.യു.പി.എസ് മണക്കാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് മണക്കാല/Say No To Drugs Campaign (മൂലരൂപം കാണുക)
14:15, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2022.
(,) |
(.) |
||
വരി 4: | വരി 4: | ||
[[പ്രമാണം:SNTD-PTA-38253-4.jpg|ലഘുചിത്രം|CELEBRATION]] | [[പ്രമാണം:SNTD-PTA-38253-4.jpg|ലഘുചിത്രം|CELEBRATION]] | ||
[[പ്രമാണം:SNTD-PTA-38253-3.jpg|ലഘുചിത്രം|AWARENESS CLASS]] | [[പ്രമാണം:SNTD-PTA-38253-3.jpg|ലഘുചിത്രം|AWARENESS CLASS]] | ||
[[പ്രമാണം:SNTD-PTA-38253-5.jpg|ലഘുചിത്രം|AWARENESS CLASS]]<u>==റിപ്പോർട്ട് | [[പ്രമാണം:SNTD-PTA-38253-5.jpg|ലഘുചിത്രം|AWARENESS CLASS]]<u>==റിപ്പോർട്ട്</u> | ||
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിവരുന്ന കർമ്മ പദ്ധതി ഗവണ്മെന്റ് യു പി സ്കൂൾ മണക്കാലയിൽ വിജയകരമായി നടത്തിവരുന്നു. | |||
സെപ്റ്റംബർ അവസാന വാരം നടന്ന അധ്യാപക ശാക്തീകരണ പരിപാടിയിൽ ഈ സ്കൂളിലെ എല്ലാം അധ്യാപകരും പങ്കെടുക്കുകയും പ്രവർത്തന സത്ത ഉൾകൊള്ളുകയും ചെയ്തു. ഒക്ടോബർ 6 ന് നടന്ന സ്കൂൾ തല ഉദ്ഘടനത്തിന് പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. | |||
വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസവകുപ്പിൽ നിന്ന് ലഭിച്ച മോഡ്യൂൾ അനുസരിച്ചു പ്രവർത്തനങ്ങൾ നൽകി. | |||
നവംബർ 1 വരെ ചെയ്യേണ്ട പ്രവർത്തനങ്ങൾ SRG യിൽ തീരുമാനി ക്കുകയും പ്രവർത്തനങൾ നടപ്പിൽ ആക്കുകയും ചെയ്തു. | |||
വിദ്യാർത്ഥി കൾ ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും അവയുടെ പ്രദർശനവും നടത്തി. | |||
ലഹരി വിരുദ്ധ ഗാന ആലാപനത്തോടൊപ്പം ഈ സന്ദേശം ഉൾകൊള്ളുന്ന നൃത്തശില്പത്തിന്റെ അവതരണം, സ്കിറ്റ്, കഥാപ്രസംഗം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. | |||
നവംബർ 1 ന് പ്രത്യേക asembly നടത്തുകയും കേരളത്തിന്റെ രൂപമാതൃകയായി നിന്നുകൊണ്ട് ലഹരി മുക്ത കേരള ത്തിനായി പ്രതിജ്ഞ എടുക്കുകയും ചെയ്തു. | |||
എന്റെ കേരളം എന്റെ ലഹരി എന്ന മുദ്രാഗീതത്തിന്റെ ആവേശകരമായ അവതരണത്തിനു വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകുന്ന അനുഭവം ഉണ്ടായി. സങ്കല്പിക കേരളത്തിന് ചുറ്റും കാവലായ് കൈ കോർത്തു കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി== |