"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 293: വരി 293:
പ്രമാണം:34013seeda4.jpg
പ്രമാണം:34013seeda4.jpg
</gallery>
</gallery>
=='''USS പരീക്ഷ  തീവ്രപരിശീലന  പരിപാടി'''==
USS തീവ്ര പരിശീലന  പരിപാടി യുടെ ഉദ്ഘാടനം  ഒക്ടോബർ 13 വ്യാഴം 2PM ന് ചേർത്തല  BPC  ശ്രീ  SALMON. TO നിർവഹിച്ചു. PTA പ്രസിഡന്റ്‌  ശ്രീ  AKBAR അധ്യക്ഷത വഹിച്ചു.40 കുട്ടികളെ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത  40 കുട്ടികളും അവരുടെ രക്ഷിതാക്കളും ഉദ് ഘാ ട ന പരിപാടി യിൽ പങ്കെടുക്കുകയും ചെയ്തു. SRG കൺവീനർ ശ്രീമതി അജിത. M. B എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം  ചെയ്യുകയും, ചാർജ് അധ്യാപകരായ  ശ്രീമതി ദീപ, ശ്രീമതി സിനി പൊന്നപ്പൻ എന്നിവർ പരിശീലന പദ്ധതി വിശദീകരണം  നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ  Sir ആശംസപ്രസംഗം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി ജയലാൽ  സാർ കൃതഞ്ജത  രേഖപ്പെടുത്തിക്കൊണ്ട്  3.30 ന് പരിപാടി അവസാനിപ്പിച്ചു.
=='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''==
ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭാഗവാക്കാകാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും പങ്കെടുക്കുന്നതിനുള്ള  പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു.ഒരു ക്ലാസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ ചീഫ് ഇലക്ടറിൽ ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
Meet the Candidate ലൂടെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന വേദിയായിഒരു ക്ലാസ് മുറികൾ മാറ്റപ്പെട്ടു. വോട്ട് ചോദിക്കലും തങ്ങളുടെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്നും ക്ലാസ്സ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഹൃസ്വമായ വിവരങ്ങൾ ഓരോരുത്തരും നൽകി. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടിംഗ് മെഷീനുകൾ  (ലാപ്ടോപ്)സജ്ജമാക്കുകയും അതിലോരോ മത്സരാർത്ഥികളുടെ ഫോട്ടോ,പേര് എന്നിവ അപ്‌ലോഡ് ചെയ്തു വോട്ടിങ്ങിന് സജ്ജമാക്കുകയും ചെയ്തു.കുട്ടികളുടെ ഐഡി വോട്ടേഴ്സ് സ്ലിപ്പുകൾ തയ്യാറാക്കുകയും അത് വിതരണം ചെയ്യുന്നതിന് ക്ലാസ്സ്‌ തലത്തിൽ ബിഎൽ ഓ ആയി ഓരോ കുട്ടിയെ നിയമിക്കുകയും ചെയ്തു. ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടാനുള്ള നീലമഷി തയ്യാറാക്കുകയും കുട്ടികളുടെ ലിസ്റ്റ്, അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായുള്ള  ലിസ്റ്റ്  എന്നിവ സജ്ജ മാക്കുകയും ചെയ്തു.
ഒൿടോബർ 28നാണ് സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് മുറികളിൽ അതാത് ക്ലാസ് അധ്യാപകർ "മോക്ക് പോൾ" നടത്തി വോട്ടിംഗ് പ്രവർത്തനംകാണിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ് അധ്യാപകരും,3 കുട്ടികളെ പോളിംഗ് ഓഫീസർ 1പോളിംഗ് ഓഫീസർ 2 പോളിംഗ് ഓഫീസർ 3 എന്നിവരായി നിയമിക്കുകയും ചെയ്തു. കൊടുക്കുന്ന സ്ലിപ്പ് അനുസരിച്ചു ഓരോ കുട്ടികൾ വരിവരിയായി നിൽക്കുകയും  ക്ലാസ് മുറികളിൽ എത്തി, വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു.
=='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''==
ഒന്നാം ക്ലാസിലെ കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം 2022 നവംബർ മാസം നാലാം തീയതി രാവിലെ 10 മണിയോടെ നിർവഹിക്കപ്പെടുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീ. അക്ബർ കാബേജ് നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നുകൊണ്ട് തൈ നട്ടു. ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ കുട്ടികൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് തൈനട്ടു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും തൈകൾ നടുന്നതിനോടൊപ്പം തങ്ങളുടെ ഫോട്ടോയോടു കൂടിയ നെയിംബോർഡ് കൂടി ഗ്രോബാഗിൽ സ്ഥാപിച്ചു. പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു.
4,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861728" എന്ന താളിൽനിന്ന് ശേഖരിച്ചത്