"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
22:41, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2022→എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം
വരി 272: | വരി 272: | ||
[[പ്രമാണം:34013hssdrug1.jpg|ലഘുചിത്രം|പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് ]] | [[പ്രമാണം:34013hssdrug1.jpg|ലഘുചിത്രം|പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് ]] | ||
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്.പ്രിൻസിപ്പാൾ രശ്മി .K ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തുടർന്ന് ശ്രീ വി. രതീഷ് സാർ നന്ദി അറിയിച്ചു. | ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ് 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്.പ്രിൻസിപ്പാൾ രശ്മി .K ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തുടർന്ന് ശ്രീ വി. രതീഷ് സാർ നന്ദി അറിയിച്ചു. | ||
=='''എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം'''== | =='''എൽ എസ്സ് എസ്സിന് തീവ്ര പരിശീലനം'''== | ||
[[പ്രമാണം:34013lss22.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013lssa2.jpg|ഇടത്ത്|ലഘുചിത്രം]] | |||
ചാരമംഗലം ഗവൺമെൻ്റ് ഡി വി എച്ച് എസ് എസ് ഇൽ 2022_23 അധ്യയന വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് LSS പരീകയിൽ ഉന്നത വിജയം നേടുന്നതിനുള്ള തീവ്ര പരിശീലനം പരിപാടിക്ക് തുടക്കം കുറിച്ചു.18_10_2022ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി രശ്മി K ഉദ്ഘാടനംചെയ്തു. PTA പ്രസിഡൻറ് ശ്രീ. P അക്ബർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. P ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ലസ്പരിശീലകനും, അധ്യാപകനുമായ ശ്രീ. ബിജോയ് PK ക്ലാസ്സെടുത്തു. രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഏലിയാമ്മ ടീച്ചർ സ്വാഗതവും, ബിനുമോൾ ടീച്ചർ നന്ദിയും പറഞ്ഞു. | ചാരമംഗലം ഗവൺമെൻ്റ് ഡി വി എച്ച് എസ് എസ് ഇൽ 2022_23 അധ്യയന വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് LSS പരീകയിൽ ഉന്നത വിജയം നേടുന്നതിനുള്ള തീവ്ര പരിശീലനം പരിപാടിക്ക് തുടക്കം കുറിച്ചു.18_10_2022ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി രശ്മി K ഉദ്ഘാടനംചെയ്തു. PTA പ്രസിഡൻറ് ശ്രീ. P അക്ബർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. P ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ലസ്പരിശീലകനും, അധ്യാപകനുമായ ശ്രീ. ബിജോയ് PK ക്ലാസ്സെടുത്തു. രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഏലിയാമ്മ ടീച്ചർ സ്വാഗതവും, ബിനുമോൾ ടീച്ചർ നന്ദിയും പറഞ്ഞു. | ||
സ്മാർട്ട് എനർജി പ്രോഗ്രാം (SEP) | സ്മാർട്ട് എനർജി പ്രോഗ്രാം (SEP) |