"ജി .എൽ .പി .എസ് .ചുള്ളിമട/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി .എൽ .പി .എസ് .ചുള്ളിമട/Say No To Drugs Campaign (മൂലരൂപം കാണുക)
08:13, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ക്യാമ്പയിനിന്റെ അടുത്ത ഘട്ട ത്തിൽ രക്ഷിതാ ക്കൾക്കുള്ള അവബോധനമാണ് നൽകിയത്. ലഹരി ഉപയോഗം നമ്മുടെ നാട്ടിലും വളരെ വ്യാപകമാകുകയാണെന്നും നമ്മുടെ കുഞ്ഞുങ്ങളെയും സമൂഹത്തെയും അതിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പോരാടാൻ ഈ ക്യാമ്പയിനിലൂടെ ഓരോ രക്ഷിതാക്കളെയും പ്രാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം പി.ടി.എയും ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു.ഒക്ടോബർ 6 നു ബഹുമാനപ്പെട്ട കേരള മുഖ്യമന്തിയുടെ വിക്ടെർസ് ചാനലിലൂടെയുള്ള ലഹരി വിരുദ്ധ ക്യാമ്പെയ്ൻ സന്ദേശം തത്സമയമായി വിദ്യാർത്ഥികൾക്ക് പ്രദശിപ്പിക്കുകയും ചെയ്തു. | ക്യാമ്പയിനിന്റെ അടുത്ത ഘട്ട ത്തിൽ രക്ഷിതാ ക്കൾക്കുള്ള അവബോധനമാണ് നൽകിയത്. ലഹരി ഉപയോഗം നമ്മുടെ നാട്ടിലും വളരെ വ്യാപകമാകുകയാണെന്നും നമ്മുടെ കുഞ്ഞുങ്ങളെയും സമൂഹത്തെയും അതിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പോരാടാൻ ഈ ക്യാമ്പയിനിലൂടെ ഓരോ രക്ഷിതാക്കളെയും പ്രാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം പി.ടി.എയും ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു.ഒക്ടോബർ 6 നു ബഹുമാനപ്പെട്ട കേരള മുഖ്യമന്തിയുടെ വിക്ടെർസ് ചാനലിലൂടെയുള്ള ലഹരി വിരുദ്ധ ക്യാമ്പെയ്ൻ സന്ദേശം തത്സമയമായി വിദ്യാർത്ഥികൾക്ക് പ്രദശിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:SNTD22-PKD-21304-2.jpg|ലഘുചിത്രം|154x154ബിന്ദു]] | [[പ്രമാണം:SNTD22-PKD-21304-2.jpg|ലഘുചിത്രം|154x154ബിന്ദു|പകരം=|ലഹരി വിരുദ്ധ പ്രതിജ്ഞ]] | ||
സ്കൂളിന്റെ ചുറ്റുപാടുമുള്ള പ്രേദേശങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെ ങ്കിൽ യഥാസമയം അറിയിക്കുവാൻ വേണ്ട ചുമതലകൾ ഓരോ രക്ഷിതാക്കൾക്കും നൽകി. ലഹരിവസ്തുക്കളിൽ നിന്നും ചുള്ളിമട പ്രദേശത്തെ പൂർണമായി മുക്തമാക്കുവാനായി തൊട്ടടുത്ത 3 വാർഡുക ളിലെ ജനപ്രധിനിധികൾ, ആരോഗ്യപ്രവർത്തകർ,എക്സ്സൈസ് പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാനധ്യാപിക,പി ടി എ ഭാരവാഹികളെ ഉൾപ്പെടുത്തി ഒക്ടോബർ 28നു സമ്പൂർണ ലഹരിവിരുദ്ധ പരിപാടി ക്രമീകരിച്ചു. അതിൽ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും ബോധവത്ക്കരണം നടത്തുകയും ചെയ്തു. നമ്മുടെ കേരളം ലഹരിമുക്ത കേരളം എന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ ഇരുട്ടിൽ പ്രകാശത്തിന്റെ ദീപങ്ങൾ തെളിയിച്ചു. | സ്കൂളിന്റെ ചുറ്റുപാടുമുള്ള പ്രേദേശങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെ ങ്കിൽ യഥാസമയം അറിയിക്കുവാൻ വേണ്ട ചുമതലകൾ ഓരോ രക്ഷിതാക്കൾക്കും നൽകി. ലഹരിവസ്തുക്കളിൽ നിന്നും ചുള്ളിമട പ്രദേശത്തെ പൂർണമായി മുക്തമാക്കുവാനായി തൊട്ടടുത്ത 3 വാർഡുക ളിലെ ജനപ്രധിനിധികൾ, ആരോഗ്യപ്രവർത്തകർ,എക്സ്സൈസ് പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാനധ്യാപിക,പി ടി എ ഭാരവാഹികളെ ഉൾപ്പെടുത്തി ഒക്ടോബർ 28നു സമ്പൂർണ ലഹരിവിരുദ്ധ പരിപാടി ക്രമീകരിച്ചു. അതിൽ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും ബോധവത്ക്കരണം നടത്തുകയും ചെയ്തു. നമ്മുടെ കേരളം ലഹരിമുക്ത കേരളം എന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ ഇരുട്ടിൽ പ്രകാശത്തിന്റെ ദീപങ്ങൾ തെളിയിച്ചു. | ||
[[പ്രമാണം:SNTD22-PKD-21304-4.jpg|ലഘുചിത്രം|182x182ബിന്ദു|ദീപം തെളിയിക്കൽ]] | |||
[[പ്രമാണം:SNTD22-PKD-21304-3.jpg|ലഘുചിത്രം|ജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് |157x157ബിന്ദു]] |