"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''

==വിജയദിനം(28/10/2022)==
എൽ എസ് എസ്, യു എസ് എസ് വിജയികൾക്കും ശാസ്ത്രമേള, കായികമേള, വിദ്യാരംഗം തുടങ്ങിയവയിൽ മികച്ച വിജയം നേടിയ കുട്ടികളെയും അഭിനന്ദിക്കാൻ വിജയദിനം ആഘോഷിച്ചു.  ചടങ്ങ്  ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി കെ വി പുഷ്പ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ നന്ദി പറഞ്ഞു.
{|
|-
|
[[പ്രമാണം:12024 vijayadinam.jpeg|ലഘുചിത്രം]]
|}
==ശാസ്ത്രോത്സവം കക്കാട്ട് സ്കൂളിന് മികച്ച നേട്ടം==

പാണത്തുരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ  540പോയിന്റുമായി കക്കാട്ട് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, സേഷ്യൽ സയൻസ്, പ്രവൃത്തി പരിചയമേള എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ) , വർക്കിങ്ങ് മോഡൽ ഒന്നാംസ്ഥാനം( ഉജ്ജ്വൽ ഹിരൺ. അമൽ ശങ്കർ) , സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം( വാഗ്ദശ്രീ പ്രശാന്ത് , മന്ത്ര പ്രഭാകർ) വിജയികളായി. എൽ പി വിഭാഗത്തിൽ സിമ്പിൾ എക്സപെരിമെന്റ് ഒന്നാം സ്ഥാനം( അലൻ, ആരാധ്യ)  കളക്ഷൻ , മോഡൽ ഒന്നാംസ്ഥാനം (നന്ദിത, വൈഗ)എന്നിവർ സമ്മാനങ്ങൾ നേടി. ഹയർ സെക്കന്ററി വർക്കിങ്ങ് മോഡലിൽ ഇർഫാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗം വർക്കിങ്ങ് മോഡലിൽ എ ഗ്രേഡോടെ ഋതുരാജ് രണ്ടാം സ്ഥാനം നേടി. സ്റ്റിൽമോഡലിൽ ശ്രീനന്ദ വി ആർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858720" എന്ന താളിൽനിന്ന് ശേഖരിച്ചത്