"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ ജാഗ്രതാ സമിതി29/ 9/ 2022 ൽ രൂപീകരിച്ചു. അദ്ധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
25/10/22 ൽ ജാഗ്രതാ സമിതി കൂടുകയും മനുഷ്യ ചങ്ങല , സന്ദേശയാത്ര, സൈക്കിൾ റാലി, ഫ്ലാഷ് മോബ് തുടങ്ങിയവയെങ്ങനെനടത്തണംഎന്നതിനെക്കുറിച്ച്  ചർച്ച ചെയ്തുതീരുമാനംഎടുത്തു.

26/10/22 ൽ സൈക്കിൾ റാലി നടത്തി
26/10/22 ൽ സൈക്കിൾ റാലി നടത്തി വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ എൻസിസി, എസ് പി സി  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. പ്രധാനാധ്യാപകൻ ദിലീപ് കുമാർ  ഫ്ലാഗ്ഓഫ് ചെയ്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ, സന്ദേശങ്ങൾ ഇവ ഉൾക്കൊള്ളുന്ന  പ്ലക്കാർടുകളുമായി സ്കൂളിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ റാലി നടത്തി. രമേശ് ബാബു, ജ്യോതിലക്ഷ്മി, ഗൗതം മുരളീധരൻ,  ജിഷ്ണുരാജ്  എന്നിവർ പ്രസംഗിച്ചു.
 
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ എൻസിസി, എസ് പി സി  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. പ്രധാനാധ്യാപകൻ ദിലീപ് കുമാർ  ഫ്ലാഗ്ഓഫ് ചെയ്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ, സന്ദേശങ്ങൾ ഇവ ഉൾക്കൊള്ളുന്ന  പ്ലക്കാർടുകളുമായി സ്കൂളിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ റാലി നടത്തി. രമേശ് ബാബു, ജ്യോതിലക്ഷ്മി, ഗൗതം മുരളീധരൻ,  ജിഷ്ണുരാജ്  എന്നിവർ പ്രസംഗിച്ചു.

28/10/22 ൽ ലഹരി വിരുദ്ധ കേരളം എന്ന പദ്ധതിയുടെ  ഭാഗമായി വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും വള്ളംകുളം നെല്ലാട് ജംഗ്ഷനിൽ നിന്നും പാടത്ത് പാലം വരെ ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളേന്തി നിൽക്കുകയും, നാഷണൽ ഹൈസ്കൂൾ റോളർ സ്കേറ്റിംഗ് ടീം  ദീപശിഖയെന്തി നെല്ലാട് ജംഗ്ഷനിൽ എത്തി പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ളയ്ക്ക്  കൈമാറുകയും ചെയ്തു.എൻസിസി എസ് പി സി സ്കൗട്ട് ആൻഡ് ഗൈഡ്സ്  ജൂനിയർ റെഡ് ക്രോസ്  കേഡറ്റുകൾ യൂണിഫോമിൽ പങ്കെടുത്തു. സ്കൂൾ മാനേജർ എം ആർ ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫാദർ മാത്യു കവിരായിൽ, സബ് ഇൻസ്പെക്ടർ കുരുവിള സക്കറിയ, പ്രഥമാധ്യാപകൻ ദിലീപ്കുമാർ, കെ ജ്യോതിലക്ഷ്മി, ആർ രമേശ് ബാബു, പി ഗീത, എം ജയൻ, റെജിഎന്നിവർ പ്രസംഗിച്ചു.

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858675" എന്ന താളിൽനിന്ന് ശേഖരിച്ചത്