"റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ വിവരങ്ങൾ എഴുതിച്ചേർത്തു
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ വിവരങ്ങൾ എഴുതിച്ചേർത്തു)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}'''എച്ച്.എസ്. വിഭാഗം'''
 
8 മുതൽ 10 വരെ ക്ലാസുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1316.
 
ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച്  ദിനാചരണങ്ങൾ നടത്തി വരുന്നു. .
 
വിവിധ സാഹചര്യങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പൊതുപരീക്ഷക്കായി തയാറാക്കുന്ന പ്രവർത്തനം നടത്തിവരുന്നു .  കൃത്യമായ വിലായിരുത്തലുകളും നടത്തി വരുന്നു. കോവിഡ് കാലത്തു പിന്നോക്കം പോയവരെ ചേർത്ത് നിർത്താനുള്ള ശ്രമമാണിത് .
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858160" എന്ന താളിൽനിന്ന് ശേഖരിച്ചത്