"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/Say No To Drugs Campaign (മൂലരൂപം കാണുക)
17:58, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
(''''SAY NO TO DRUG''' 2022-23 അധ്യയന വർഷത്തെ ലഹരി നിർമ്മാർജ്ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:SNTD22-PKD-20025-2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-20025-3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-20025-4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PKD-20025-5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD-PKD-20025-1.jpg|ലഘുചിത്രം]] | |||
'''SAY NO TO DRUG''' | '''SAY NO TO DRUG''' | ||
വരി 4: | വരി 9: | ||
ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ 28,29 തിയ്യതികളിലായി അധ്യാപകർക്ക് ബി.ആർ.സി യുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ഒക്ടോബർ 6 ന് മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരെയും ഉൾപ്പെടുത്തി മനുഷ്യചങ്ങല സൃഷ്‍ടിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ ലഹരിവിരുദ്ധ ഉദ്ഘാടന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികൾ തിരിച്ചറിയുന്നതിനും അതിന്റെ ഉപയോഗം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.സന്യയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. ഒക്ടോബർ 26 ന് കുട്ടികളെ അണിനിരത്തി No to Drugs എന്ന പേരിൽ സ്റ്റിൽ സ്റ്റാൻഡിംങ്ങ് മോഡൽ ചെയ്തു. | ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ 28,29 തിയ്യതികളിലായി അധ്യാപകർക്ക് ബി.ആർ.സി യുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ഒക്ടോബർ 6 ന് മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരെയും ഉൾപ്പെടുത്തി മനുഷ്യചങ്ങല സൃഷ്‍ടിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ ലഹരിവിരുദ്ധ ഉദ്ഘാടന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികൾ തിരിച്ചറിയുന്നതിനും അതിന്റെ ഉപയോഗം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.സന്യയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. ഒക്ടോബർ 26 ന് കുട്ടികളെ അണിനിരത്തി No to Drugs എന്ന പേരിൽ സ്റ്റിൽ സ്റ്റാൻഡിംങ്ങ് മോഡൽ ചെയ്തു. | ||
[[പ്രമാണം:SNTD22-PKD-20025-6.jpg|ലഘുചിത്രം]] | |||
ജെ.ആർ.സി, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. | ജെ.ആർ.സി, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. |