"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:24, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു. | സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||
ജി.ജി.എച്ച്.എസ്.എസ്. | |||
മലയിൻകീഴ് | |||
ഹിരോഷിമ നാഗസാക്കി ദിനം | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 5/8/2022 | |||
നമ്മുടെ സ്കൂളിൽ രാവിലെ അസംബ്ളി നടത്തി.ക്വിസ്, പോസ്റ്റർ മേക്കിംഗ് , ഉപന്യാസം നടത്തി . | |||
അസംബ്ലിയിൽ ആദ്യം ഈശ്വരപ്രാർത്ഥന | |||
പിന്നീട് ,ബഹുമാനപ്പെട്ട H.M ലീന ടീച്ചർ ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യവും അതിനെക്കുറിച്ച് കൂടുതൽ അറിവുകളും | |||
നമുക്ക് നൽകി . ശേഷം , H . S, U . P വിഭാഗത്തിലെ വിദ്യാ- | |||
ർഥിനികൾ യുദ്ധവിരുദ്ധ പ്രസംഗവും ഗാനാലാപനവും നടത്തി. | |||
പിന്നീട് അസംബ്ലി പിരിച്ചുവിട്ടു. | |||
പോസ്റ്റർ മേക്കിംഗ് U.P, H.S വിഭാഗങ്ങൾക്കായി | |||
നടത്തി."യുദ്ധവിരുദ്ധം"എന്ന വിഷയമാണ് പോസ്റ്റർ മേക്കിംഗിന് | |||
തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം | |||
നൽകിയത് ശ്രീ.അനിൽകുമാർ സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S വിഭാഗത്തിൽ അനുഗ്രഹ.ആർ (10 D) ഒന്നാം സ്ഥാനവും മെറീന.ജി.എസ് (9D) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അങ്ങനെ നമ്മുടെ സ്കൂളിലെ പരിപാടികൾ അവസാനിച്ചു. | |||
ഓൺലൈൻ ഓണം | ഓൺലൈൻ ഓണം | ||