"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:55, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022തലക്കെട്ട് തിരുത്തി
(→ഗണിത ക്ലബ്: ചിത്രശാല ഉൾപ്പെടുത്തി.) |
(തലക്കെട്ട് തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഇംഗ്ലീഷ് ക്ലബ് == | ==== പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] ==== | ||
==== ഇംഗ്ലീഷ് ക്ലബ് ==== | |||
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.<gallery> | കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.<gallery> | ||
പ്രമാണം:15367English Club 20222.jpg|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം | പ്രമാണം:15367English Club 20222.jpg|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം | ||
വരി 15: | വരി 17: | ||
</gallery> | </gallery> | ||
== '''ഗണിത ക്ലബ്''' == | ===='''ഗണിത ക്ലബ്'''==== | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു | ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു | ||