"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗണിത ക്ലബ്: ചിത്രശാല ഉൾപ്പെടുത്തി.
(→‎ഇംഗ്ലീഷ് ക്ലബ്: ഗണിത ക്ലബ്ബ് കൂട്ടിച്ചേർത്തു)
(→‎ഗണിത ക്ലബ്: ചിത്രശാല ഉൾപ്പെടുത്തി.)
വരി 2: വരി 2:


== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
<gallery>
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.<gallery>
പ്രമാണം:15367English Club 20222.jpg|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം
പ്രമാണം:15367English Club 20222.jpg|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം
പ്രമാണം:15367English club 202212.jpg|DIARY WRITING
പ്രമാണം:15367English club 202212.jpg|DIARY WRITING
വരി 23: വരി 23:
പ്രമാണം:15367Mathematics1.jpg
പ്രമാണം:15367Mathematics1.jpg
പ്രമാണം:15367Guide9.jpg|നമ്പർ ചാർട്ട് നിർമ്മാണം
പ്രമാണം:15367Guide9.jpg|നമ്പർ ചാർട്ട് നിർമ്മാണം
</gallery><gallery>
പ്രമാണം:15367Mathematics pookalam20224.jpg|കുട്ടികൾ ഗണിത പൂക്കൾ നിർമ്മാണത്തിൽ
പ്രമാണം:15367Mathematics pookalam20223.jpg
പ്രമാണം:15367Mathematics pookalam20222.jpg
പ്രമാണം:15367 mathematics pookalam 20221.jpg|ഗണിതത്തിന്റെ പുതു സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് ......
</gallery>
</gallery>


483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856188" എന്ന താളിൽനിന്ന് ശേഖരിച്ചത്