"വി വി എസ് എച്ച് എസ് മണ്ണുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
                                           SAY NO TO DRUGS
                                           SAY NO TO DRUGS
[[പ്രമാണം:SNTD22-TSR-22043-1.jpeg|പകരം=|300x300ബിന്ദു|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:SNTD22-TSR-22043-2.jpeg|പകരം=|300x300ബിന്ദു|ഇടത്ത്‌|ലഘുചിത്രം]]
 
ഒക്ടോബർ 2  മുതൽ നവംബർ  1 വരെ നീണ്ടു നിൽക്കുന്ന ലഹരി  വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 6 ന് ഈ വിദ്യാലയത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലഹരി വിരുദ്ധ ജാഗ്രതാസമിതി രൂപീകരിച്ചു .ഒക്ടോബർ 6 ന് രാവിലെ 10 മണിക്ക് ബഹു.മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻറെ ലഹരി വിരുദ്ധ സന്ദേശവും ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശവും  കുട്ടികൾക്ക്      വിക്ടേഴ്സ് ചാനൽ വഴി കാണിച്ചു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും  എത്തിച്ചേർന്ന രക്ഷിതാക്കൾക്കും  അധ്യാപകർ  ലഹരി വിരുദ്ധ ക്ലാസുകൾ നൽകി.പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ ,പരിസരങ്ങളിലോ  സ്ഥലങ്ങളിലോ ലഹരി വില്പന ഉപയോഗം കാണുകയാണെങ്കിൽ പോലീസിലും എക്സൈസിലും അറിയിക്കാൻ ഉള്ള നമ്പറുകൾ നൽകി .ഒക്ടോബർ 11 ന് എക്സൈസ്  ഓഫീസർ  ശ്രീ.ഗിരീശൻ  സർ രക്ഷിതാക്കൾക്കും  വിദ്യാർത്ഥികൾക്കും ഒരു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകുകയുണ്ടായി.  അതിൽ മണ്ണുത്തി മഹാത്മാ വായനശാല അംഗങ്ങളും മണ്ണുത്തി  പോലീസ്  സ്റ്റേഷൻ  അംഗങ്ങളും പങ്കെടുത്തു . [[പ്രമാണം:SNTD22-TSR-22043-4.jpeg|പകരം=|300x300ബിന്ദു|SAY NO TO DRUGS|ലഘുചിത്രം]]അവരും ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.ലഹരി വിരുദ്ധ പ്രതിജ്ഞ  എടുത്തു .ഒക്ടോബർ അവസാന  ആഴ്ചയിൽ ലഹരി വിരുദ്ധ റാലി നടത്തുന്നതിനായി കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ ,കൊളാഷ് തയ്യാറാക്കി .വിഡിയോകൾ കുട്ടികൾക്ക് പ്രദർശിപ്പിച്ചു .ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ലഹരിക്ക് എതിരെ ഉള്ള കേരളത്തിന്റെ മഹാപോരാട്ടത്തിൽ പങ്കാളികളായി .ലഹരി വിരുദ്ധ ആശയവുമായി ബന്ധപ്പെട്ട പ്രസംഗം ,കഥാരചന ,കവിതാരചന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട് . നവംബർ 1 വരെ നീണ്ടുനിൽക്കുന്ന മറ്റു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട് .

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855383" എന്ന താളിൽനിന്ന് ശേഖരിച്ചത്