ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:43, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2022→ഹരിതവിദ്യാലയം റിയാലിറ്റി ഷോ
(ചെ.) (→LS S വിജയം) |
(ചെ.) (→ഹരിതവിദ്യാലയം റിയാലിറ്റി ഷോ) |
||
വരി 79: | വരി 79: | ||
[[പ്രമാണം:48513 harithavidyalayam.jpg|ലഘുചിത്രം|200x200ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ പ്രകടനത്തിനുശേഷം]] | [[പ്രമാണം:48513 harithavidyalayam.jpg|ലഘുചിത്രം|200x200ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ പ്രകടനത്തിനുശേഷം]] | ||
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ രണ്ടു സീസണൽ മത്സരത്തിലും ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മാറ്റുരച്ചു .സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്കാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. രണ്ടു മത്സരങ്ങളിലും സ്കൂളിലെ നല്ല മാർക്കുകൾ ആണ് ലഭിച്ചത്. സ്കൂളിൻറെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും ദൈനംദിന കാര്യങ്ങളും ക്യാമറയിൽ പകർത്താൻ ഹരിതവിദ്യാലയം തിരുത്തി സ്കൂൾ മുഴുവൻ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പി ടി എ യുടെയും അകമഴിഞ്ഞ പിന്തുണ ഈ അവസരത്തിൽ പറയാതെ വയ്യ. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഒരു ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളാണ് സ്കൂളിന് ലഭിച്ചത്. | ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ രണ്ടു സീസണൽ മത്സരത്തിലും ഗവൺമെൻറ് മോഡൽ എൽ പി സ്കൂൾ മാറ്റുരച്ചു .സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്കാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. രണ്ടു മത്സരങ്ങളിലും സ്കൂളിലെ നല്ല മാർക്കുകൾ ആണ് ലഭിച്ചത്. സ്കൂളിൻറെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും ദൈനംദിന കാര്യങ്ങളും ക്യാമറയിൽ പകർത്താൻ ഹരിതവിദ്യാലയം തിരുത്തി സ്കൂൾ മുഴുവൻ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പി ടി എ യുടെയും അകമഴിഞ്ഞ പിന്തുണ ഈ അവസരത്തിൽ പറയാതെ വയ്യ. ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഒരു ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളാണ് സ്കൂളിന് ലഭിച്ചത്. | ||
== മേളത്തിളക്കം == | |||
[[പ്രമാണം:48513 191.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ശാസ്ത്രമേള ചാമ്പ്യൻമാർ]] | |||
''സോഷ്യൽ സയൻസ് മേളയിൽ ക്വിസിന് ഒന്നാം സ്ഥാനവും ചാർട്ട് അവതരണത്തിന് രണ്ടാം സ്ഥാനവും നേടി ഓവറോൾ ട്രോഫി നേടി. ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും നിരവധി പോയിന്റുകൾ നേടി കരുവാരക്കുണ്ട് ഗവ:മോഡൽ എൽ പി സ്ക്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നു.(2022-23) സബ്‍ജില്ലാ മേളയിലാണ് ഓവറോൾ കിരീടം നേടിയത്.'' |