"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:33, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2022→Say No To Drugs Campaign
വരി 222: | വരി 222: | ||
പ്രമാണം:29010 say.png | പ്രമാണം:29010 say.png | ||
</gallery>കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ Say No To Drugs Campaign ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷ വിജയൻ Campaign ഉദ്ഘാടനം ചെയ്തു. മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ,പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, എച്ച്.എം. ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാഹുൽ ഹമീദ് ക്ലാസുകൾ നയിച്ചു. | </gallery>കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ Say No To Drugs Campaign ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷ വിജയൻ Campaign ഉദ്ഘാടനം ചെയ്തു. മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ,പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, എച്ച്.എം. ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാഹുൽ ഹമീദ് ക്ലാസുകൾ നയിച്ചു. | ||
== YLTP == | |||
ആർട്ട് ഓഫ് ലിവിംഗ് ഓർഗനൈസ് ചെയ്യുന്ന YLTP എന്ന പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി നവചേതന ശിബിരം നടത്തി. കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ, കാഴ്ച്ചപ്പാടുകൾ അതിലെ തെറ്റുകൾ കണ്ടെത്തി സ്വയം തിരുത്തുന്നതിനുള്ള ഒരു മോട്ടിവേഷൻ ക്ലാസ് നടക്കുകയുണ്ടായി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പ്രോഗ്രാം ലഹരി, പഠനപിന്നോക്കാവസ്ഥ, കാരണങ്ങൾ ഇവ ചർച്ച ചെയ്ത് കുട്ടികൾക്ക് സ്വയം അവബോധം സൃഷ്ടിക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചു.<gallery widths="300" heights="300"> | |||
പ്രമാണം:2900 ay.png | |||
പ്രമാണം:29010 aay.png | |||
പ്രമാണം:29010 oyy.png | |||
</gallery> | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[29010|...തിരികെ പോകാം...]]''' | !'''[[29010|...തിരികെ പോകാം...]]''' | ||
|} | |} |