അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:54, 18 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 = | = സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 = | ||
[[പ്രമാണം:15051 testingn.jpg|ലഘുചിത്രം|344x344ബിന്ദു|സ്കൂൾ ശാസ്ത്ര | [[പ്രമാണം:15051 testingn.jpg|ലഘുചിത്രം|344x344ബിന്ദു|സ്കൂൾ ശാസ്ത്ര മേളക്ക് തയ്യാറെടുക്കുന്നു..]] | ||
<big>'''ശാസ്ത്രാഭി'''രുചിയും നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big> | <big>'''ശാസ്ത്രാഭി'''രുചിയും നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big> | ||
വരി 6: | വരി 6: | ||
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി . | ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി . | ||
=== സെപ്റ്റംവർ 14 സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. === | === സെപ്റ്റംവർ 14 സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. === | ||
[[പ്രമാണം:15051 scool satra mel.jpg|ഇടത്ത്|ലഘുചിത്രം|246x246ബിന്ദു|ശാസ്ത്ര മേള ]] | |||
സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ ത്വര വളർത്തുന്ന വിധം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരാടിസ്ഥാനത്തിൽ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുസൃതമായ പുതിയ ആശയങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. മത്സര ശേഷം മറ്റ് വിദ്യാർത്ഥികൾക്ക് പ്രദർശനം വിക്ഷിക്കുന്നതിനുള്ള അവസരം ലഭിച്ചു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ സബ്ജില്ലാ തലത്തിൽ മത്സരത്തിനായി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു. പ്രവർത്തനങ്ങൾക്ക് സയൻസ് അധ്യാപകർ നേതൃത്വം നൽകി. | സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ ത്വര വളർത്തുന്ന വിധം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരാടിസ്ഥാനത്തിൽ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുസൃതമായ പുതിയ ആശയങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. മത്സര ശേഷം മറ്റ് വിദ്യാർത്ഥികൾക്ക് പ്രദർശനം വിക്ഷിക്കുന്നതിനുള്ള അവസരം ലഭിച്ചു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ സബ്ജില്ലാ തലത്തിൽ മത്സരത്തിനായി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു. പ്രവർത്തനങ്ങൾക്ക് സയൻസ് അധ്യാപകർ നേതൃത്വം നൽകി. | ||
=== എ.ടി .എൽ .ലാബ് പരിശീലന പരിപാടി തുടരുന്നു. === | === എ.ടി .എൽ .ലാബ് പരിശീലന പരിപാടി തുടരുന്നു. === | ||
[[പ്രമാണം:15051 atl train6.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 atl train6.jpg|ഇടത്ത്|ലഘുചിത്രം|253x253px|എ.ടി .എൽ .ലാബ് പരിശീലനം .]] | ||
2018 വർഷത്തിൽ കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ആരംഭിച്ച അടൽ ടിങ്കറിങ് ലാബ് പരിശീലന പരിപാടി തുടരുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിനും പരീക്ഷണ നിരീക്ഷണത്തിനും അവസരം ലഭിക്കുന്നു .സാങ്കേതികവിദ്യയിലെ നവീന ആശയങ്ങൾ ആയ റോബോട്ടിക്സ് ,ത്രീഡി പ്രിൻറിംഗ് ,ട്രോൺ സങ്കേതികവിദ്യ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പഠന പരീക്ഷണങ്ങൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ കുറഞ്ഞ ഇടവേളകളിൽ എക്സ്പെർട്ട് ക്ലാസുകൾ ലഭിക്കുന്നു. പരിശീലനപരിപാടികൾക്ക് സയൻസ് അധ്യാപിക ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു | 2018 വർഷത്തിൽ കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ആരംഭിച്ച അടൽ ടിങ്കറിങ് ലാബ് പരിശീലന പരിപാടി തുടരുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിനും പരീക്ഷണ നിരീക്ഷണത്തിനും അവസരം ലഭിക്കുന്നു .സാങ്കേതികവിദ്യയിലെ നവീന ആശയങ്ങൾ ആയ റോബോട്ടിക്സ് ,ത്രീഡി പ്രിൻറിംഗ് ,ട്രോൺ സങ്കേതികവിദ്യ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പഠന പരീക്ഷണങ്ങൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ കുറഞ്ഞ ഇടവേളകളിൽ എക്സ്പെർട്ട് ക്ലാസുകൾ ലഭിക്കുന്നു. പരിശീലനപരിപാടികൾക്ക് സയൻസ് അധ്യാപിക ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു | ||
[[പ്രമാണം:15051 science lab 99.jpg|ലഘുചിത്രം|256x256ബിന്ദു|സയൻസ് ലാബ് ]] | [[പ്രമാണം:15051 science lab 99.jpg|ലഘുചിത്രം|256x256ബിന്ദു|സയൻസ് ലാബ് ]] |