"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 269: വരി 269:
[[പ്രമാണം:34013kri1.jpg|ഇടത്ത്‌|ലഘുചിത്രം]]

സ്കൂളിലെ NCC ,SPC,NSSയൂണിറ്റുകളിലെ കുട്ടികൾ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ,സ്കൂൾ ശതാബ്ധി ആഘോഷ കമ്മറ്റി ചെയർമാനും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ R. നാസർ നിർവ്വഹിച്ചു. ഗ്രോബാഗുകളിൽ കൃഷിചെയ്ത വഴുതന,പച്ചമുളക്,ബജിമുളക്, എന്നിവയാണ്  വിളവെടുത്തത്.സിഡ് കലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവയിലെകുട്ടികളും കൃഷി പരിപാലനത്തിൽ പങ്കെടുത്തുവരുന്നു. PTA പ്രസിഡൻറ് അക്ബർ.P, പ്രിൻസിപ്പാൾ  രശ്മി .K,ഹെഡ്മാസ്റ്റർ  ആനന്ദൻ P,സീനിയർ ടീച്ചർ ഷീല J, സ്റ്റാഫ് സെക്രട്ടറി ജയ്ലാൽ.S,അദ്ധ്യാപകരായ ജയശ്രീ ജേക്കബ്,അജിതാകുമാരി R,രമാദേവി G.Sഎന്നിവരും കുട്ടികളും പങ്കെടുത്തു.

=='''ലഹരി വിരുദ്ധ ക്ലാസ്സ്'''==
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസ്സ്‌ 14/10/22 വെള്ളിയാഴ്ച നടന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ SI ശ്രീ. ഷാജിമോൻ, CPO ശ്രീ. സരീഷ് എന്നിവരാണ് ക്ലാസ്സ്‌ നയിച്ചത്.
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852264" എന്ന താളിൽനിന്ന് ശേഖരിച്ചത്