"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


== ഹിരോഷിമ-നാഗസാക്കി ദിനാചരണം(10-8-2022) ==
== ഹിരോഷിമ-നാഗസാക്കി ദിനാചരണം(10-8-2022) ==
ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന  സൊഡാക്കോ കൊക്ക്  പ്രദർശനം നടത്തി.എൽ. പി. വിഭാഗം കുട്ടികൾക്ക് -യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ  എന്നിവയും നടത്തി .
ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി സ്കൂളിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന  സൊഡാക്കോ കൊക്ക്  പ്രദർശനം നടത്തി.എൽ. പി. വിഭാഗം കുട്ടികൾക്ക് -യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ  എന്നിവയും നടത്തി .
[[പ്രമാണം:11466 162.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
[[പ്രമാണം:11466 162.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
[[പ്രമാണം:11466 163.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]
[[പ്രമാണം:11466 163.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851898" എന്ന താളിൽനിന്ന് ശേഖരിച്ചത്