→അദ്ധ്യാപകർ
No edit summary |
Admin44554 (സംവാദം | സംഭാവനകൾ) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 270 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Jayamatha U. P. S. Manoor}} | |||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഡാലുമുഖം | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44554 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140900703 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1964 | |||
|സ്കൂൾ വിലാസം= ജയമാത യു. പി എസ് മാനൂർ | |||
|പോസ്റ്റോഫീസ്= ഡാലുമുഖം | |||
|പിൻ കോഡ്=695125 | |||
|സ്കൂൾ ഫോൺ=9446901752 | |||
|സ്കൂൾ ഇമെയിൽ=jayamathaups@gmail.com | |||
|ഉപജില്ല=പാറശാല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളറട | |||
|വാർഡ്= ഡാലുമുഖം (21) | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=പാറശ്ശാല | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2= UP | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=77 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|അനദ്ധ്യാപകരുടെ എണ്ണം 1-10=1 | |||
|പ്രധാന അദ്ധ്യാപകൻ = ബിജു മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്= എസ്സ്. പ്രദീപ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ | |||
|സ്കൂൾ ചിത്രം=44554_2.png | |||
|size=350px | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആമുഖം: | |||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി. | |||
==ചരിത്രം== | |||
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . [[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ വിസ്തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട് .[[ജയമാത യു പി എസ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ക്ലാസ് മാഗസിൻ. | |||
കരാട്ടെ പരിശീലനം | |||
പഠന യാത്രകൾ | |||
പൊതുവിജ്ഞാന ക്ലാസുകൾ എല്ലാ ആഴ്ചയിലും | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. [[ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മാനേജ്മെന്റ് == | |||
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾപ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ്.സ്കൂളിന്റെ ലോക്കൽ മാനേജർ റവ .ഫാ .മാത്യു ജോർജ് തുണ്ടിയിൽ ആണ് . | |||
== അദ്ധ്യാപകർ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|ശ്രീ.ബിജു മാത്യു | |||
|ഹെഡ്മാസ്റ്റർ | |||
|- | |||
|2 | |||
|Sr.സാലമ്മ വർഗീസ് | |||
|യു .പി എസ് .ടി | |||
|- | |||
|3 | |||
|ശ്രീമതി.സിന്ധു .സി | |||
|യു .പി എസ് .ടി | |||
|- | |||
|4 | |||
|ശ്രീമതി.റോസമ്മ ഔസേഫ് | |||
|യു .പി എസ് .ടി | |||
|- | |||
|5 | |||
|ശ്രീ..ജോസഫ് തോമസ് | |||
|യു .പി എസ് .ടി | |||
|- | |||
|6 | |||
|മിസ് . മെറിൻ ബ്രിജിത് ബെന്നി | |||
|യു .പി എസ് .ടി | |||
|- | |||
|7 | |||
|ശ്രീ..ബൈജു .റ്റി | |||
|എൽ .ജി ഹിന്ദി | |||
|- | |||
|8 | |||
|ശ്രീമതി.ജിസി ജോർജ് | |||
|എൽ.ജി സംസ്കൃതം | |||
|- | |||
|9 | |||
|ശ്രീ.തോമസ് എബ്രഹാം | |||
|ഓഫീസ് അറ്റെൻഡന്റ് | |||
|} | |||
== മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാദ്ധ്യാപകർ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീമതി. ആനി സിറിയക് | |||
|1/6/1964 to 7/6/1965 | |||
|- | |||
|2 | |||
|ശ്രീമതി.ചിന്നമ്മ കെ.ജെ | |||
|8/6/1965 to 30/6/1983 | |||
|- | |||
|3 | |||
|ശ്രീ.എം .എ .ദേവസ്യ | |||
|1/7/1983 to 31/3/1984 | |||
|- | |||
|4 | |||
|ശ്രീ.എ .ഒ .തോമസ് | |||
|1/4/1984 to 30/6/1985 | |||
|- | |||
|5 | |||
|സിസ്റ്റർ .ത്രസ്യാമ്മ പി .ജെ | |||
|1/7/1985 to 1/6/1986 | |||
|- | |||
|6 | |||
|സിസ്റ്റർ.ത്രേസ്യ ഇ .സി | |||
|2/6/1986 to 31/5/1989 | |||
|- | |||
|7 | |||
|സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ | |||
|1/6/1989 to 31/3/1990 | |||
|- | |||
|8 | |||
|സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം | |||
|1/4/1990 to 31/3/1992 | |||
|- | |||
|9 | |||
|ശ്രീമതി.ലില്ലി വി .ജെ | |||
|1/4/1992 to 31/3/1995 | |||
|- | |||
|10 | |||
|ശ്രീമതി.ത്രേസ്യാമ്മ എം .സി | |||
|1/4/1995 to 31/3/1997 | |||
|- | |||
|11 | |||
|ശ്രീ.സത്യനേശൻ | |||
|1/4/1997 to 31/3/2001 | |||
|- | |||
|12 | |||
|ശ്രീ. ജോസ് മാത്യു പോളക്കൻ | |||
|1/4/2001 to31/3/2015 | |||
|- | |||
|13 | |||
|ശ്രീ.സണ്ണി ജോൺ | |||
|1/4/2015 to 30/4/2017 | |||
|- | |||
|14 | |||
|ശ്രീ.അലക്സ് വര്ഗീസ് | |||
|1/5/2017 to 31/5/2019 | |||
|- | |||
|15 | |||
|ശ്രീമതി.അമല പുഷ്പം .പി | |||
|1/6/2019 to 31/5/2021 | |||
|- | |||
|16 | |||
|ശ്രീമതി .മേരിക്കുട്ടി സ്കറിയ | |||
|1/6/2021 to 31/3/2023 | |||
|- | |||
|17 | |||
|ശ്രീ .ബിജു മാത്യു | |||
|1/5/2023 to | |||
|} | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
| | !പേര് | ||
| | !പ്രവർത്തന മേഖല | ||
|- | |||
|1 | |||
|ഡോ .സിബി | |||
| | |മെഡിക്കൽ ഓഫീസർ ,വയനാട് | ||
| | |- | ||
| | |2 | ||
| | |ശ്രീ. സുരേഷ് | ||
| | |സബ്.ഇൻസ്പെക്ടർ, ,തിരുവനന്തപുരം | ||
| | |- | ||
| | |3 | ||
| | |ഫാ.ജോസഫ് | ||
| | |വികാരി , തക്കല രൂപത | ||
| | |- | ||
| | |4 | ||
| | |ശ്രീ രാജേഷ് കുമാർ | ||
| | |സെക്രട്ടേറിയറ്റ് | ||
| | |- | ||
| | |5 | ||
| | |ശ്രീ സനൽ ഡാലുംമുഖം | ||
| | |യുവകവി | ||
| | |} | ||
| | |||
} | |||
== | == അംഗീകാരങ്ങൾ == | ||
* സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ മൂന്നാംസ്ഥാനം | |||
* ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം , സംസ്കൃത നാടകം എന്നിവയിൽ A ഗ്രേഡ് | |||
* സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം, IT ക്വിസിൽ മൂന്നാംസ്ഥാനം | |||
* സബ്ജില്ലാ കലോത്സവം ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും ,മൂന്നാം സ്ഥാനവും | |||
* സബ് ജില്ലാ പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം | |||
== | == അധിക വിവരങ്ങൾ == | ||
[[ജയ് മാതാ യു പി എസ്സ് മാനൂർ/അംഗീകാരങ്ങൾ|<big>'''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''</big>]] | |||
== | ==വഴികാട്ടി== | ||
<big> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ </big> | |||
* റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. | |||
* മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം | |||
* നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം | |||
* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം | |||
= | {{#multimaps: 8.449679, 77.195739| zoom=18}} | ||
<big></big> | |||
<big> | |||