"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:


== ഹിന്ദി ഉത്സവ് ==
== ഹിന്ദി ഉത്സവ് ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വന്ന ഹിന്ദി ഉത്സവ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള അധ്യക്ഷത വഹിച്ച യോഗം പൂച്ചപ്ര ഗവ.ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റർ ഷനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ്സ് എം ജീന, മെമ്പർ ശ്രീജിത്ത് സി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുട്ടത്തു വച്ചുണ്ടായ ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിച്ച കുടയത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് ഉദയനെ മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഈ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലാസ് ടീച്ചർ കൊച്ചുറാണി ജോയി സമ്മാനങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ കെ.കെ.ഷൈലജ, നിഷ ജേക്കബ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ സംഘഗാനം, തിരുവാതിര, വള്ളംകളി, ഓട്ടൻ തുള്ളൽ,നാടൻ പാട്ട്, സ്ക്കിറ്റ്, നാടകം, സംഘനൃത്തം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു. 5 മുതൽ 10 വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് നടന്നത്. ഹിന്ദി ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ്‌ മാത്യു നന്ദിയും രേഖപ്പെടുത്തി.
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വന്ന ഹിന്ദി ഉത്സവ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള അധ്യക്ഷത വഹിച്ച യോഗം പൂച്ചപ്ര ഗവ.ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റർ ഷനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ്സ് എം ജീന, മെമ്പർ ശ്രീജിത്ത് സി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുട്ടത്തു വച്ചുണ്ടായ ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിച്ച കുടയത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് ഉദയനെ മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഈ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലാസ് ടീച്ചർ കൊച്ചുറാണി ജോയി സമ്മാനങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ കെ.കെ.ഷൈലജ, നിഷ ജേക്കബ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ സംഘഗാനം, തിരുവാതിര, വള്ളംകളി, ഓട്ടൻ തുള്ളൽ,നാടൻ പാട്ട്, സ്ക്കിറ്റ്, നാടകം, സംഘനൃത്തം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു. 5 മുതൽ 10 വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് നടന്നത്. ഹിന്ദി ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ്‌ മാത്യു നന്ദിയും രേഖപ്പെടുത്തി.<gallery>
പ്രമാണം:29010 styh.png
പ്രമാണം:29010 hiകn.png
പ്രമാണം:29010 arara.png
പ്രമാണം:29010 hg.png
പ്രമാണം:29010 araa.png
</gallery>


== അന്താരാഷ്ട്ര വയോജന ദിനാചരണം ==
== അന്താരാഷ്ട്ര വയോജന ദിനാചരണം ==
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851107" എന്ന താളിൽനിന്ന് ശേഖരിച്ചത്