"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിമുക്തി ക്ലബ്
(വിമുക്തി ക്ലബ്)
 
വരി 60: വരി 60:
=== സുരീലി ഹിന്ദി ===
=== സുരീലി ഹിന്ദി ===
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന സുരീലി ഹിന്ദി എന്ന പഠന പരിപോഷണ പരിപാടിയിലെ ഓരോ പഠനപ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു

== വിമുക്തി ക്ലബ് ==
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനും ബോധവത്കരണത്തിനും വേണ്ടി ആൻസി ടീച്ചറുടെ നേതൃത്വത്തിൽ വിമുക്തി ക്ലബ് പ്രവർത്തിക്കുന്നു.

== ഇ. ടി .ക്ലബ് ==
== ഇ. ടി .ക്ലബ് ==
വിദ്യാഭ്യാസം ആധുനിക വൽക്കരിക്കപ്പെടുമ്പോൾ  അധ്യാപകരും ആധുനിക വൽക്കരിക്കപ്പെടേണ്ടത്  കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. ടെക്നോളജിയിലെ എല്ലാ മാറ്റങ്ങളും അതത് സമയം അധ്യാപകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് നമ്മുടെ സ്കൂളിലും അധ്യാപകർ അംഗങ്ങളായ  ഒരു ഇ. ടി ക്ലബ് രൂപീകരിച്ചിട്ടുണ്ട്.

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848895" എന്ന താളിൽനിന്ന് ശേഖരിച്ചത്