"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<u><big>ഹിരോഷിമ ദിനം</big></u>'''
'''<u><big>ഹിരോഷിമ ദിനം</big></u>'''
[[പ്രമാണം:19822-poster.jpg|പകരം=19822-poster.jpg|ലഘുചിത്രം|423x423ബിന്ദു|19822-poster.jpg]]
[[പ്രമാണം:19822-poster.jpg|പകരം=19822-poster.jpg|ലഘുചിത്രം|423x423ബിന്ദു|19822-poster.jpg]]
ലോകസമാധാനത്തിന്റെ മേൽ ആണു അണുബോംബ് വർഷിച്ചതിന്റെ 75 വാർഷിക ദിനം ഹിരോഷിമ ദിനം. നിഷ്കളങ്കരായ ജനതക്ക് മേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത. ഓരോ വർഷവും ഈ ദിവസം ഓർക്കേണ്ടത് യുദ്ധ അവശേഷിപ്പുകളെ സ്മരിച്ചു കൊണ്ടല്ല. പകരം ലോകസമാധാനത്തിന്ചിറകു വിരിക്കുന്ന ശുഭസൂചകങ്ങൾ ആയിട്ടായിരിക്കണം. മമ്പുറം ജി എം എൽ പി എസിലെ കുരുന്നുകൾ  സമാധാന പോസ്റ്ററുകൾ കയ്യിലേന്തി കൊണ്ട് ലോകസമാധാന സന്ദേശങ്ങൾ വിളിച്ചോതി. മറുകയ്യിൽ അവർ സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുംനിർമ്മിച്ചു കൊണ്ടുവന്നു. സഡോക്കോ പക്ഷിയുടെ പിന്നിലുള്ള കഥയും അവർക്ക് പറഞ്ഞു നൽകി. ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി ലോകസമാധാനത്തിനായി പ്രാർത്ഥിച്ചു.
ലോകസമാധാനത്തിന്റെ മേൽ ആണു അണുബോംബ് വർഷിച്ചതിന്റെ 75 വാർഷിക ദിനം . നിഷ്കളങ്കരായ ജനതക്ക് മേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത. ഓരോ വർഷവും ഈ ദിവസം ഓർക്കേണ്ടത് യുദ്ധ അവശേഷിപ്പുകളെ സ്മരിച്ചു കൊണ്ടല്ല. പകരം ലോകസമാധാനത്തിന്ചിറകു വിരിക്കുന്ന ശുഭസൂചകങ്ങൾ ആയിട്ടായിരിക്കണം. മമ്പുറം ജി എം എൽ പി എസിലെ കുരുന്നുകൾ  സമാധാന പോസ്റ്ററുകൾ കയ്യിലേന്തി കൊണ്ട് ലോകസമാധാന സന്ദേശങ്ങൾ വിളിച്ചോതി. മറുകയ്യിൽ അവർ സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുംനിർമ്മിച്ചു കൊണ്ടുവന്നു. സഡോക്കോ പക്ഷിയുടെ പിന്നിലുള്ള കഥയും അവർക്ക് പറഞ്ഞു നൽകി. ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി ലോകസമാധാനത്തിനായി പ്രാർത്ഥിച്ചു.


[[പ്രമാണം:19822-poster.jpg|പകരം=19822-poster.jpg|ലഘുചിത്രം|423x423ബിന്ദു|19822-poster.jpg]]
[[പ്രമാണം:19822-poster.jpg|പകരം=19822-poster.jpg|ലഘുചിത്രം|423x423ബിന്ദു|19822-poster.jpg]]
വരി 45: വരി 45:
![[പ്രമാണം:19822 -ENGLISH CLUB.jpeg|പകരം=19822 -ENGLISH CLUB.jpeg|ലഘുചിത്രം|522x522ബിന്ദു|19822 -ENGLISH CLUB.jpeg]]
![[പ്രമാണം:19822 -ENGLISH CLUB.jpeg|പകരം=19822 -ENGLISH CLUB.jpeg|ലഘുചിത്രം|522x522ബിന്ദു|19822 -ENGLISH CLUB.jpeg]]
|}
|}
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിപുലമായി നടത്തി. സർഗ്ഗ വേദിയുടെ ഉദ്ഘാടനം ശ്രീ. രബിത്ത് പരപ്പനങ്ങാടി കുട്ടികളുടെ കവിതാ ദൃശ്യാവിഷ്കാരത്തിനോടൊപ്പം ആ കവിതയുടെ ആശയത്തിൽ ഊന്നിക്കൊണ്ട് തൽസമയം ഒരു ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ ഈ വലിയയിൽ നിന്നും എന്ന ഭാഗം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. ശേഷം അധ്യാപകനും ഗായകനുമായ ശ്രീ.മഞ്ജുനാഥ് കുട്ടികൾക്കായി ഒരു കുട്ടിപ്പാട്ട് പാടിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ചെയ്തു. കുട്ടികൾ മണൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അതോടൊപ്പം കുട്ടികൾ മണൽ ചിത്രം ചെയ്യുന്ന രീതിയും അവിടെ അവതരിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യസമര സേനാനികളുടെ മണൽ ചിത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയത്. കുട്ടികൾ വളരെയധികം ആസ്വാദകരമായ രീതിയിൽ ഒരു നാടൻപാട്ടും അവതരിപ്പിക്കുകയുണ്ടായി.അതിഥികൾക്കായി ഓണപ്പുടവയും സമ്മാനിച്ചു കൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്.
 




വരി 83: വരി 83:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:WhatsApp Image 2022-08-06 at 5.58.39 PM.jpeg|പകരം=ചാന്ദ്രോത്സവം|ലഘുചിത്രം|416x416ബിന്ദു|ചാന്ദ്രോത്സവം]][[പ്രമാണം:19822- planitorioum visit.png|പകരം=19822-ചാന്ദ്രോത്സവം|ലഘുചിത്രം|425x425px|19822-ചാന്ദ്രോത്സവം]][[പ്രമാണം:19822-planitorioum.png|പകരം=chandrolsavam|ലഘുചിത്രം|436x436ബിന്ദു|'''chandrolsavam''']][[പ്രമാണം:19822 july 21 chandrolsavam.jpeg|പകരം=19822 july 21 chandrolsavam|ലഘുചിത്രം|19822 july 21 chandrolsavam]]
![[പ്രമാണം:WhatsApp Image 2022-08-06 at 5.58.39 PM.jpeg|പകരം=ചാന്ദ്രോത്സവം|ലഘുചിത്രം|922x922px|ചാന്ദ്രോത്സവം]][[പ്രമാണം:19822- planitorioum visit.png|പകരം=19822-ചാന്ദ്രോത്സവം|ലഘുചിത്രം|978x978px|19822-ചാന്ദ്രോത്സവം]][[പ്രമാണം:19822-planitorioum.png|പകരം=chandrolsavam|ലഘുചിത്രം|836x836px|'''chandrolsavam''']][[പ്രമാണം:19822 july 21 chandrolsavam.jpeg|പകരം=19822 july 21 chandrolsavam|ലഘുചിത്രം|19822 july 21 chandrolsavam|701x701ബിന്ദു]]
|}
|}


689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848414" എന്ന താളിൽനിന്ന് ശേഖരിച്ചത്